October 22, 2021 10:01 am

HTML img Tag Planetsoda
Breaking News

ജി​​​യോ ഫോ​​​ണ്‍ നെ​​​ക്സ്റ്റ്

ഗൂ​​ഗി​​​ളി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ നി​​​ർ​​​മി​​​ക്കു​​​ന്ന ജി​​​യോ​​​ഫോ​​​ണ്‍ നെ​​​ക്സ്റ്റ് സ്മാ​​​ർ​​​ട്ഫോ​​​ണ്‍ ഈ ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ 10ന് ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. ജി​​​യോ ഫീ​​​ച്ച​​​ർ ഫോ​​​ണു​​​ക​​​ളു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണ് ജി​​​യോ​​​ഫോ​​​ണ്‍ നെ​​​ക്സ്റ്റി​​​ന്‍റെ വ​​​ര​​​വ്.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വി​​​ല കു​​​റ​​​ഞ്ഞ 4ജി ​​​സ്മാ​​​ർ​​​ട്ഫോ​​​ണാ​​​യി​​​രി​​​ക്കു​​​മി​​​തെ​​​ന്നാ​​ണു റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ വാ​​​ദം. മി​​​ക​​​ച്ച കാ​​​മ​​​റ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ജി​​​യോ ഫോ​​​ണ്‍ നെ​​​ക്സ്റ്റി​​​ലു​​​ണ്ടാ​​​വു​​​മെ​​​ന്ന് ഗൂ​​​ഗി​​​ൾ സി​​​ഇ​​​ഒ സു​​​ന്ദ​​​ർ ​പി​​​ച്ചെ പ​​​റ​​​ഞ്ഞു. ഗൂ​​​ഗി​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ്, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് റീ​​​ഡ് എ​​​ലൗ​​​ഡ്, ഭാ​​​ഷാ​​​വി​​​വ​​​ർ​​​ത്ത​​​നം, സ്മാ​​​ർ​​​ട് കാ​​​മ​​​റ തു​​​ട​​​ങ്ങി​​​യ ഫീ​​​ച്ച​​​റു​​​ക​​​ളും ജി​​​യോ ഫോ​​​ണ്‍ നെ​​​ക്സ്റ്റി​​​ലു​​​ണ്ട്.

About The Author

Related posts