October 22, 2021 8:55 am

HTML img Tag Planetsoda
Breaking News

ജാ​ക്കി​ചാ​ൻ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലേ​ക്ക്

ബെ​യ്ജിം​ഗ്: ഹോ​ളി​വു​ഡ് താ​രം ജാ​ക്കി​ചാ​ന്‍ ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ന്നു. ബെ​യ്ജിം​ഗി​ല്‍ ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് താ​രം ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. നി​ല​വി​ല്‍ ചൈ​ന ഫി​ലിം അ​സോ​സി​യേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​ണ് ജാ​ക്കി​ചാ​ന്‍.

ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ മ​ഹ​ത്വം എ​നി​ക്ക​റി​യാം. അ​വ​ര്‍ ത​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റും, ഉ​റ​പ്പ് ന​ല്‍​കി​യ​ത് ന​ല്‍​കും. സി​പി​സി അം​ഗ​മാ​കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ജാ​ക്കി​ചാ​ന്‍ പ​റ​ഞ്ഞു.

About The Author

Related posts