June 29, 2022 9:02 am

HTML img Tag Planetsoda

മു​ന്നി​ലെ​ത്തു​ന്ന എ​ന്തും ത​രി​പ്പ​ണ​മാ​ക്കും, ഉ​ൽ​ക്ക വ​രു​ന്നു

മു​ന്നി​ലെ​ത്തു​ന്ന എ​ന്തും ത​രി​പ്പ​ണ​മാ​ക്കും, ഉ​ൽ​ക്ക വ​രു​ന്നു

ഹൂ​സ്റ്റ​ൺ: ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യ​ത്ര വ​ലി​പ്പ​മു​ള്ള ഉ​ൽ​ക്ക 24ന് ​ഭൂ​മി​ക്കു സ​മീ​പ​ത്തു​കൂ​ടെ ക​ട​ന്നു​പോ​കും. ‘2008 ഗോ 20’ ​എ​ന്നു പേ​രു​ള്ള ഉ​ൽ​ക്ക സെ ​ക്ക​ൻ​ഡി​ൽ എ​ട്ടു കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഭൂ​മി​യോ​ട് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​ൽ​ക്ക​യ്ക്കു മു​ന്നി​ലെ​ത്തു​ന്ന എ​ന്തും ത​രി​പ്പ​ണ​മാ​കു​മെ​ന്നു നാ​സ പ​റ​ഞ്ഞു.

About The Author

Related posts