October 22, 2021 7:48 am

HTML img Tag Planetsoda
Breaking News

യു​ഡി​എ​ഫി​ലും പൊ​ട്ടി​ത്തെ​റി; ആ​ർ​എ​സ്പി മു​ന്ന​ണി​യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ന് പു​തി​യ ത​ല​വേ​ദ​ന. മു​ന്ന​ണി​യോ​ഗ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ ആ​ര്‍​എ​സ്പി തീ​രു​മാ​നി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​നു​ള്ളി​ൽ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആർഎസ്പി ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​തി​ന് ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് മു​ന്ന​ണി​യോ​ഗ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഭാ​വി പ​രി​പാ​ടി​ക​ള്‍ സെ​പ്റ്റം​ബ​ർ നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കും. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ത​മ്മി​ല​ടി​ക്കാ​തി​രു​ന്നാ​ലേ കോ​ണ്‍​ഗ്ര​സ് ര​ക്ഷ​പ്പെ​ടു​ക​യു​ള്ളു​വെ​ന്നും ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് പ​റ​ഞ്ഞു.

About The Author

Related posts