September 19, 2021

Breaking News

പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് നാ​ലാം സ്വ​ർ​ണം

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് നാ​ലാം സ്വ​ർ​ണം. ബാ​ഡ്മി​ന്‍റ​ൺ എ​സ്എ​ൽ3 വി​ഭാ​ഗം ബാ​ഡ്മി​ന്‍റ​ണി​ൽ പ്ര​മോ​ദ് ഭ​ഗ​ത് സ്വ​ർ​ണം നേ​ടി. ഫൈ​ന​ലി​ൽ ബ്രി​ട്ട​ന്‍റെ ഡാ​നി​യേ​ൽ ബെ​ത​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഭ​ഗ​ത് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 21-14, 21-17. നേ​ര​ത്തെ ഷൂ​ട്ടിം​ഗി​ൽ അ​വ​നി ലേ​ഖ​ര, മ​നീ​ഷ് നാ​ർ​വാ​ൾ, ജാ​വ​ലി​നി​ൽ സു​മി​ത് എ​ന്നി​വ​ർ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

About The Author

Related posts