September 19, 2021

Breaking News

കോ​വി​ഡ് ഭീ​തി: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ടെ​സ്റ്റ് ഉ​പേ​ക്ഷി​ച്ചു

മാ​ഞ്ച​സ്റ്റ​ർ: കോ​വി​ഡ് ഭീ​തി മൂ​ലം ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ടെ​സ്റ്റ് ഉ​പേ​ക്ഷി​ച്ചു. ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ നാ​ല് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ താ​ര​ങ്ങ​ൾ ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​രം റ​ദ്ദാ​ക്കി​യ​താ​യി ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡ് വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി. ബി​സി​സി​ഐ-​ഇ​സി​ബി ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

അ​തേ​സ​മ​യം മ​ത്സ​രം ഇം​ഗ്ല​ണ്ട് ജ​യി​ച്ച​താ​യി ഇ​സി​ബി ആ​ദ്യ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​ക്കാ​ര്യം തി​രു​ത്തി. ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​സി​സി​ഐ. ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

About The Author

Related posts