September 19, 2021

Breaking News

ഗ​റി​ല്ലാ ആ​ക്ര​മ​ണം; കൊ​ളം​ബി​യ​യി​ൽ പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

ബൊ​ഗോ​ട്ട: ഗ​റി​ല്ലാ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് കൊ​ളം​ബി​യ​യി​ല്‍ അ​ഞ്ച് പ​ട്ടാ​ള​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​രൗ​ക്ക​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള ഗ​റി​ല്ല​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​ക്ര​മ​ണ​ത്തെ കൊ​ളം​ബി​യ​ന്‍ പ്ര​സി​ഡന്‍റ് ഇ​വാ​ന്‍ ഡ്യൂ​ക്ക് അ​പ​ല​പി​ച്ചു.

About The Author

Related posts