September 19, 2021

Breaking News

ഭീ​ക​രാ​ക്ര​മ​ണം; ഇ​റാ​ഖി​ൽ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു. നി​ന​വെ പ്ര​വ​ശ്യ സ്വ​ദേ​ശി​യാ​യ ഖ​ലീ​ദ് അ​ല്‍ സ​ര്‍​ഹീ​ദ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ഖ്മൂ​ര്‍ പ​ട്ട​ണ​ത്തി​ന​ടു​ത്ത ഗ്രാ​മ​ത്തി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍ ഇ​റാ​ഖി സൈ​ന്യ​ത്തെ ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​ഭീ​ക​ര​രെ നേ​രി​ടാ​ന്‍ നി​യോ​ഗി​ച്ച സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ഖ​ലീ​ദ്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു.

സു​ര​ക്ഷാ​സേ​ന ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

About The Author

Related posts