September 19, 2021

Breaking News

വാ​ഹ​നാ​പ​ക​ടം; എ​ട്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഖാ​ർ​ട്ടോം: സു​ഡാ​നി​ലെ ഗെ​സി​റ സം​സ്ഥാ​ന​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ എ​ട്ട് പേ​ര്‍ മ​രി​ച്ചു. 13 പേ​ര്‍​ക്ക് പ​രി​ക്ക്. കാ​ര്‍​ട്ടോം-​മേ​ദ​നി ഹൈ​വേ​യി​ല്‍ അ​ല്‍ കാം​ലി​ന്‍ മേ​ഖ​ല​യ്ക്ക സ​മീ​പ​ത്ത് വ​ച്ച് ച​ര​ക്ക് ക​യ​റ്റി വ​ന്ന ട്ര​ക്കും മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​വി​ച്ച​ത്.

റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് സു​ഡാ​ന്‍. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും മോ​ശം റോ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ ഈ ​അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണം.

About The Author

Related posts