September 19, 2021

Breaking News

ആ​ലു​വ​യി​ൽ അ​മ്മ​യും മ​ക​ളും ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ആ​ലു​വ: പു​ളി​ഞ്ചു​വ​ട് റെ​യി​ൽ​വേ ലൈ​നി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടേ​രി​പ്പു​റം സ്വ​ദേ​ശി ഫി​ലോ​മി​ന (60), മ​ക​ൾ അ​ഭ​യ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

About The Author

Related posts