September 19, 2021

Breaking News

നി​പ്പ: 17 പേ​രു​ടെ ഫ​ലം​കൂ​ടി നെ​ഗ​റ്റീ​വ്, നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: നി​പ്പ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള മൂ​ന്ന് പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ഇ ​തോ​ടെ ഇ​തു​വ​രെ 143 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് നെ​ഗ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

നി​പ്പ റി​പ്പോ​ർ​ട്ട് ചെ​യ്ത് 14 ദി​വ​സം ക​ഴി​ഞ്ഞ​തി​നാ​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് വാ​ർ​ഡു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രും. എ​ന്നാ​ൽ ചാ​ത്ത​മം​ഗ​ലം ഒ​മ്പ​താം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി തു​ട​രും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും.

About The Author

Related posts