September 19, 2021

Breaking News

സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പ​ര ദി​ന​മാ​ണ് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. പ​വ​ന് 35,200 രൂ​പ​യി​ലും ഗ്രാ​മി​ന് 4,440 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്. ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രു​ന്നു.

About The Author

Related posts