October 22, 2021 10:04 am

HTML img Tag Planetsoda
Breaking News

കെ.എം റോ​യ്‌യു​ടെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ അ​നു​ശോ​ചിച്ചു

തി​രു​വ​ന​ന്ത​പു​രം: ഇം​ഗ്ലീ​ഷ് പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​നും മ​ല​യാ​ള പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​നും വില​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​ഗ​ത്ഭ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് കെ.എം റോ​യി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ശ്ര​ദ്ധേ​യ​നാ​യ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട​ർ, പം​ക്തി​കാ​ര​ൻ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം കെ. ​എം. റോ​യ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ കേ​ര​ള​ത്തി​ന് പൊ​തു​വി​ൽ വി​ല​പ്പെ​ട്ട​താ​യി​രു​ന്നു. പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ലും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലും സം​ശു​ദ്ധി നി​ല​നി​ർ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ നി​ഷ്ക​ർ​ഷ ഉ​ണ്ടാ​യി​രു​ന്ന കെ. ​എം റോ​യ്, ത​ന്‍റെ ആ ​നി​ല​പാ​ട് എ​ഴു​ത്തു​ക​ളി​ൽ ഏ​റെ പ്ര​തി​ഫ​ലി​പ്പി​ച്ചു.

അ​ത് സ​മൂ​ഹ​ത്തി​ന് ഏ​റെ മാ​ർ​ഗ​ദ​ർ​ശ​ന​മാ​വു​ക​യും ചെ​യ്തു. അ​പ​ഗ്ര​ഥ​നാ​ത്മ​ക​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തെ വ​ലി​യ​തോ​തി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള​താ​യി​രു​ന്നു. നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

About The Author

Related posts