October 22, 2021 9:37 am

HTML img Tag Planetsoda
Breaking News

മുഖ്യമന്ത്രി പറഞ്ഞു, ആരോഗ്യവകുപ്പ് കൈയടിച്ചു; സ്കൂ​ൾ തു​റ​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യാ​തെ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യാ​തെ​യെ​ന്ന് ആ​രോ​പ​ണം. തീ​യ​തി​യ​ട​ക്കം തീ​രു​മാ​നി​ച്ച​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യാ​തെ​യാ​ണെ​ന്നാ​ണ് സൂ​ച​ന. ശ​നി​യാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ലും സ്കൂ​ൾ തു​റ​ക്ക​ൽ ച​ർ​ച്ച​യാ​യി​രു​ന്നി​ല്ല.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ലും തീ​രു​മാ​നം അ​റി​ഞ്ഞ​ത് പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​ത്. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ​യോ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ വി​ളി​ച്ചി​ല്ല.

About The Author

Related posts