December 6, 2021 11:23 pm

HTML img Tag Planetsoda
Breaking News

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

മ​ണ്ണാ​ർ​കാ​ട്: അ​ട്ട​പ്പാ​ടി ഗു​ഡ്ഡ​യൂ​ർ മേ​ഖ​ല​യി​ൽ ആ​ദി​വാ​സി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഗു​ഡ​യൂ​ർ സ്വ​ദേ​ശി ശി​വ​ൻ (27) ആ​ണ് മ​രി​ച്ച​ത്.

About The Author

Related posts