December 7, 2021 12:16 am

HTML img Tag Planetsoda
Breaking News

ക്ലാ​സു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ; ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഹാ​ജ​റും യൂ​ണി​ഫോ​മും നി​ർ​ബ​ന്ധ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് സ​ർ​ക്കാ​ർ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ക്ലാ​സു​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലും ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ​യു​ള​ള ക്ലാ​സു​ക​ള്‍ മൂ​ന്നു​ദി​വ​സം വീ​ത​മു​ള​ള ഷി​ഫ്റ്റി​ലും ന​ട​ത്താ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം അ​റി​യി​ച്ചു.

ഒ​രു ക്ലാ​സി​ല്‍ പ​ര​മാ​വ​ധി മു​പ്പ​ത് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സി​ലിം​ഗും സ്കൂ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ലു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ പാ​ഠ​ങ്ങ​ള്‍ റി​വൈ​സ് ചെ​യ്യാ​ന്‍ ബ്രി​ജ് ക്ലാ​സു​ക​ളും ഒ​രു​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ജ​ർ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​യ​ർ​ന്നു.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ളി​ച്ച അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഉ​ച്ച​യോ​ടെ അ​വ​സാ​നി​ച്ചു. യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം ചേ​രും. എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ന​വം​ബ​ർ ഒ​ന്നി​നാ​ണ് സ്കൂ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

About The Author

Related posts