December 6, 2021 11:45 pm

HTML img Tag Planetsoda
Breaking News

ബ​സ് കാ​ത്തു​നി​ന്ന യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ശ്രീ​കൃ​ഷ്ണ​പു​രം ക​ല്ലു​വ​ഴി​യി​ൽ യു​വാ​വി​നെ പ​ട്ടാ​പ​ക​ൽ കു​ത്തി​ക്കൊ​ന്നു. ക​ല്ലു​വ​ഴി കി​ണാ​ശ്ശേ​രി കു​ണ്ടി​ൽ വീ​ട്ടി​ൽ ദി​ലീ​പ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി ശ്രീ​നു മോ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ക​ല്ലു​വ​ഴി സെ​ന്‍റ​റി​ൽ ബ​സ് കാ​ത്തു​നി​ന്ന ദി​ലീ​പി​നെ ബൈ​ക്കി​ലെ​ത്തി​യ ശ്രീ​നു മോ​ൻ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​ലീ​പി​നെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ദി​ലീ​പി​ന്‍റെ വ​യ​റി​നും ക​ഴു​ത്തി​ലു​മാ​ണ് കു​ത്തേ​റ്റ​ത്. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

About The Author

Related posts