December 6, 2021 10:24 pm

HTML img Tag Planetsoda
Breaking News

സ​ർ​ക്കാ​രി​ന്‍റെ പി​ആ​ര്‍ വ​ര്‍​ക്ക് പൊ​ളി​ഞ്ഞു; കോ​വി​ഡ് മ​ര​ണം കൂ​ടു​ന്ന​ത് ആ​പ​ത്‌​സൂ​ച​ന​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ശ​ക്തി കു​റ​യു​ക​യാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ങ്കി​ലും മ​ര​ണ നി​ര​ക്ക് ഉ​യ​ർ​ന്നു ത​ന്നെ നി​ൽ​ക്കു​ന്ന​ത് ആ​പ​ത്‌​സൂ​ച​ന​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും മ​ര​ണ നി​ര​ക്ക് താ​ഴ്ത്തി കൊ​ണ്ടു വ​രു​ന്ന​തി​ലും സ​ർ​ക്കാ​രി​ന് ഒ​രു താ​ത്പ​ര്യ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തെ മ​റ്റെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധ​യെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ മാ​ത്രം അ​തി​ന് ക​ഴി​യു​ന്നി​ല്ല. രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന കോ​വി​ഡ് ബാ​ധ​യു​ടെ 85 ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്യു​ന്ന​ത് കേ​ര​ള​മാ​ണ്. ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി​രു​ന്നു നേ​ര​ത്തെ കേ​ര​ളം.

ശ​ക്ത​മാ​യ ചി​കി​ത്സാ ശൃം​ഖ​ല​യും ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വു​മു​ള്ള കേ​ര​ള​ത്തി​ന് ഇ​ന്ത്യ​യി​ലെ മ​റ്റേ​ത് സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ളും ഫ​ല​പ്ര​ദ​മാ​യി കോ​വി​ഡ് ബാ​ധ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യേ​ണ്ട​താ​യി​രു​ന്നു. അ​തി​ല്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ഉ​ത്ത​ര​വാ​ദി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ന്നെ​യാ​ണ്.

പിആ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ പേ​രെ​ടു​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞു. ടെ​സ്റ്റു​ക​ള്‍ ന​ട​ത്താ​തെ​യും രോ​ഗ​ബാ​ധ​യും മ​ര​ണ​ങ്ങ​ളും മ​റ​ച്ചു​വെ​ച്ചും ന​ട​ത്തി​യ അ​ഭ്യാ​സ​ങ്ങ​ളു​ടെ​യും അ​ശാ​സ്ത്രീ​യ​മാ​യ ന​ട​പ​ടി​ക​ളു​ടെ​യും ഫ​ല​മാ​ണ് സം​സ്ഥാ​നം ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത്.

ദി​വ​സ​വും വൈ​കി​ട്ട് ടിവി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് വീ​മ്പു പ​റ​ഞ്ഞി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യും ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ല. മു​ഖ്യ​മ​ന്ത്രി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​തു കൊ​ണ്ടു മാ​ത്രം രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ന്നേ പ​റ​ഞ്ഞ​താ​ണ്. എ​ണ്ണാ​യി​ര​ത്തോ​ളം മ​ര​ണ​ങ്ങ​ള്‍ സം​സ്ഥാ​നം മ​റ​ച്ചു​വ​ച്ചു എ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു വ​രു​ന്ന വി​വ​രം.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ഇ​ള​വു​ക​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

About The Author

Related posts