December 6, 2021 10:50 pm

HTML img Tag Planetsoda
Breaking News

ഇ​ന്ധ​ന​വി​ല ക​ത്തി​ക്ക​യ​റു​ന്നു; പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​ച്ചു

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സും വ​ർ​ധി​ച്ചി​രു​ന്നു.

കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 102.07 രൂ​പ​യും ഡീ​സ​ലി​ന് 95.08 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 104.13 രൂ​പ​യും ഡീ​സ​ലി​ന് 97.12 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 102.34 രൂ​പ​യും 95.35 രൂ​പ​യു​മാ​ണ്.

ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യി​ൽ​വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​താ​ണ് ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​രു​വാ​ൻ കാ​ര​ണ​മാ​യത്

About The Author

Related posts