December 6, 2021 10:59 pm

HTML img Tag Planetsoda
Breaking News

സ്കൂ​ൾ തു​റ​ക്ക​ൽ: ഹാ​ജ​രും യൂണിഫോമും നി​ർ​ബ​ന്ധ​മല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് സ്കൂ​​ൾ തു​​​റ​​​ക്കു​​​ന്പോ​​​ൾ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹാ​​​ജ​​​ർ, യൂ​​​ണി​​​ഫോം എ​​​ന്നി​​​വ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​ല്ല. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ക​​​രി​​​ക്കു​​​ലം ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യമ​​​റി​​​യി​​​ച്ച​​​ത്.

സ്കൂ​​​ൾ തു​​​റ​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ ഈ ​​​മാ​​​സം അ​​​ഞ്ചി​​​ന​​​കം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ഒ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ​​​യും 10,12 ക്ലാ​​​സു​​​ക​​​ളു​​മാ​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​ത്. മ​​​റ്റു​​​ ക്ലാ​​​സു​​​ക​​​ൾ ന​​​വം​​​ബ​​​ർ 15ന് ​​​ആ​​​രം​​​ഭി​​​ക്കും.​

ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ൽ ക്ലാ​​​സു​​​ക​​​ൾ രാ​​​വി​​​ലെ മു​​​ത​​​ൽ ഉ​​​ച്ച​​​വ​​​രെ​​​യാ​​​യി​​രി​​ക്കും. ക്ലാ​​​സി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം 20 മു​​​ത​​​ൽ 30 വ​​​രെ​​​യാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തും. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ബാ​​​ച്ചു​​​ക​​​ൾ ഒ​​​ന്നി​​​ട​​​വി​​​ട്ടു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി​​രി​​ക്കും. ​

സ്കൂ​​​ൾ തു​​​റ​​​ക്ക​​​ലി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ര​​​ക്ഷി​​​താ​​​ക്ക​​ൾ, സ്റ്റാ​​​ഫ് അം​​​ഗ​​​ങ്ങ​​​ൾ, പ്രാ​​​ദേ​​​ശി​​​ക ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ യോ​​​ഗം ചേ​​​രും. സ്കൂ​​​ളി​​​ൽ കു​​​ടി​​​വെ​​​ള്ളം, ഭ​​​ക്ഷ​​​ണം എ​​​ന്നി​​​വ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കും.

സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തെ ​ക​​​ട​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ ഒ​​​ത്തു​​​കൂ​​​ടാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള അ​​​ക്കാ​​​ഡ​​​മി​​​ക് ക​​​ല​​​ണ്ട​​​റും വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ൽ വ​​​ഴി​​​യു​​​ള്ള ക്ലാ​​​സും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കും. സ്കൂ​​​ൾ ബ​​​സു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​യം തേ​​ടും.

സ്റ്റേ നീക്കാൻ ഇടപെടും

എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ്റ്റേ ​​​നീ​​​ക്കിക്കിട്ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നു മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ ഉ​​​റ​​​പ്പു ന​​​ല്കി.

About The Author

Related posts