December 6, 2021 11:27 pm

HTML img Tag Planetsoda
Breaking News

കു​ട്ടി​യു​ടെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട കേ​സ്: അ​ധ്യാ​പി​ക​യ്ക്ക് ഒ​രു വ​ർ​ഷം ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: എ​ട്ടു വ​യ​സു​കാ​ര​ന്‍റെ നേ​രെ പേ​ന എ​റി​ഞ്ഞു കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട കേ​ട്ട കേ​സി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പ​ക​ർ കൂ​ട്ട​ത്തോ​ടെ കൂ​റു​മാ​റി​യി​ട്ടും അ​ധ്യാ​പി​ക​യ്ക്ക് ഒ​രു വ​ർ​ഷം ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും. മ​ല​യി​ൻ​കീ​ഴ് ക​ണ്ട​ല സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ഷെ​രീ​ഫ ഷാ​ജ​ഹാ​നാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ധ്യാ​പി​ക.

തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 2005 ജ​നു​വ​രി 18 നാ​ണു സം​ഭ​വം. ഒ​ന്നാം ക്ലാ​സു​കാ​ര​നാ​യ കു​ട്ടി ക്ലാ​സി​ൽ കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ച​താ​ണ് അ​ധ്യാ​പി​ക പേ​ന വ​ലി​ച്ചെ​റി​യാ​ൻ കാ​ര​ണം.

അ​ധ്യാ​പി​ക​യു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന ബോ​ൾ പേ​ന കു​ട്ടി​യു​ടെ ഇ​ട​തു ക​ണ്ണി​ൽ തു​ള​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ കൊ​ണ്ട് പോ​യെ​ങ്കി​ലും ക​ണ്ണാ​ശു​പ​ത്രി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ബോ​ൾ കൊ​ണ്ട​താ​ണെ​ന്നാ​ണ് കു​ട്ടി​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച സ​ഹാ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​ധ്യാ​പി​ക പേ​ന എ ​റി​ഞ്ഞ​താ​ണെ​ന്നു കു​ട്ടി ഡോ​ക്ട​റോ​ടു പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ഡോ​ക്ട​ർ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മൂ​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യു​ടെ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യി. സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ട​ക്കം മൂ​ന്ന് അ​ധ്യാ​പ​ക​ർ കേ​സി​ൽ കൂ​റു​മാ​റി​യി​രു​ന്നു. കു​ട്ടി​യു​ടെ​യും അ​ച്ഛ​ന്‍റെ​യും മൊ​ഴി​ക​ള​ടെ​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധ്യാ​പി​ക​യെ ശി​ക്ഷി​ച്ച​ത്.

About The Author

Related posts