December 6, 2021 10:48 pm

HTML img Tag Planetsoda
Breaking News

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക്ക് സ​ഹാ​യം: എ​സ്‌​ഐ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ

കോ​ഴി​ക്കോ​ട്: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​യ ബ്യൂ​ട്ടീ​ഷ​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്ത എ​സ്‌​ഐ​ക്കെ​തി​രേ റി​പ്പോ​ര്‍​ട്ട്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കെ. ​സു​ദ​ര്‍​ശ​നാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മു​മ്പാ​കെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

എ​സ്‌​ഐ​യു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടിലു​ണ്ട്. മ​ദ്യ​പി​ച്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​താ​യാ​ണ് വി​വ​രം.

കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 18.7 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ തൃ​ശൂ​ര്‍ മു​ല്ല​ശേ​രി സ്വ​ദേ​ശി​നി ലീ​ന (43)യ്ക്കാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ എ​സ്ഐ 500 രൂ​പ സ​ഹാ​യ ധ​നം ന​ല്‍​കി​യ​ത്.

പ്ര​തി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു വ​ച്ച പ​ണം വ​നി​താ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് എ​സ്ഐ​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്.

About The Author

Related posts