December 7, 2021 12:07 am

HTML img Tag Planetsoda
Breaking News

സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 34,800 രൂ​പ​യും ഗ്രാ​മി​ന് 4,350 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു.

About The Author

Related posts