December 7, 2021 12:12 am

HTML img Tag Planetsoda
Breaking News

അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക​പു​രോ​ഗ​തി​യേ​യും ഐ​ക്യ​ത്തേ​യും ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള സം​ഘ​ടി​ത​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ അ​തി​നെ ചെ​റു​ക്കേ​ണ്ട​ത് സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹ്യ ഐ​ക്യ​ദാ​ർ​ഢ്യ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

രാ​ഷ്ട്ര​പി​താ​വി​ന്‍റെ ജ​ൻ​മ​ദി​നാ​ച​ര​ണ​ത്തി​ലൂ​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക പു​രോ​ഗ​തി​യെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും സാ​മൂ​ഹ്യ ഐ​ക്യ​ദാ​ർ​ഢ്യ​പ​ക്ഷാ​ച​ര​ണ​ത്തി​ലൂ​ടെ​യു​ള്ള ശ്ര​മ​മാ​ണ് നാം ​ന​ട​ത്തു​ന്ന​ത്. അ​തി​നേ​റ്റ​വും ഉ​ചി​ത​മാ​യ സ​ന്ദ​ർ​ഭം ‘നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​താ​ണ് ന​മ്മു​ടെ സം​സ്‌​കാ​ര​ത്തി​ന്റെ സൗ​ന്ദ​ര്യം’ എ​ന്നു പ​റ​ഞ്ഞ മ​ഹാ​ത്മാ​വി​ന്റെ ജ​ൻ​മ​ദി​നം ത​ന്നെ​യാ​ണ്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു വേ​ണ്ട പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യെ​ന്ന കേ​വ​ല​ദൗ​ത്യം മാ​ത്ര​മ​ല്ല സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. പൊ​തു​വി​ഭ​വ​ങ്ങ​ളി​ൽ നീ​തി​യു​ക്ത​മാ​യി അ​വ​ർ​ക്ക​വ​കാ​ശ​പ്പെ​ട്ട ഓ​ഹ​രി ഉ​റ​പ്പു​വ​രു​ത്തു​ക കൂ​ടി​യാ​ണ്. ആ ​നി​ല​യ്ക്കു​ള്ള സ​വി​ശേ​ഷ​മാ​യ ഇ​ട​പെ​ട​ൽ ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ത​ന്നെ ഉ​ണ്ടാ​യി.

സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വും ആ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​മൂ​ഹി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ യ​ഥാ​ർ​ത്ഥ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കാ​ൻ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്തി വ​രു​ന്നു.‌

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള സ്ഥി​തി​യെ​പ്പ​റ്റി കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​നും, വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തി​നും ഭാ​വി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നൂ​മാ​യി വി​വ​ര​ശേ​ഖ​ര​ണ സ​ർ​വ്വേ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നു.

പ​ട്ടി​ക​വ​ർ​ഗ്ഗ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ത്തി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് മി​ക​ച്ച സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് പ​രീ​ക്ഷ​ക്കാ​യി സ​ജ്ജ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി ആ​രം​ഭി​ക്കും. യു​ണി​സെ​ഫ് നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക് പോ​സ്റ്റ് മെ​ട്രി​ക്, പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളെ ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

About The Author

Related posts