December 7, 2021 12:24 am

HTML img Tag Planetsoda
Breaking News

അ​മ്പ​ല​വ​യ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി

വ​യ​നാ​ട്: അ​മ്പ​ല​വ​യ​ൽ ആ​യി​രം​കൊ​ല്ലി​യി​ലെ കു​ള​ത്തി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​മ്പ​ള​ക്കാ​ട് പ​ച്ചി​ല​ക്കാ​ട് സ്വ​ദേ​ശി ഷി​ജേ​ഷി​നെ​യാ​ണ് ക്വാ​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ഷി​ജേ​ഷി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ക്വാ​റി​യു​ടെ സ​മീ​പ​ത്ത് കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍ നി​ന്നും ഷി​ജേ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹ​മു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്.

About The Author

Related posts