December 8, 2022 8:04 am

HTML img Tag Planetsoda

വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള അന്തരിച്ചു

വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള അന്തരിച്ചു

തൃശൂർ: വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി (84) അന്തരിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ: ഖദീജ കുട്ടി. മക്കൾ: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ്.
പ്രമുഖ വ്യവസായി എംഎ യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്.
എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എം കെ അബ്ദുൽ ഖാദർ, എം കെ അബു, എം കെ അബ്ദുൽ റഹ്‌മാൻ, എം കെ ഇബ്രാഹീം എന്നിവർ സഹോദരങ്ങളാണ്. പിഎ അബ്ദുൾ ഗഫൂർ, പിഎം ഗഫൂർ, മുഹമ്മദ് റിയാസ് എന്നിവർ മരുമക്കളാണ്.


Source

About The Author

Related posts