January 23, 2022 5:18 am

HTML img Tag Planetsoda
Breaking News

തൃക്കാക്കരനഗരസഭയില്‍ സംഘര്‍ഷം

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം .ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി.പരിക്കേറ്റ ചെയര്‍പേഴ്‌സണ്‍ അജിത  തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.കൗണ്‍സില്‍ യോഗത്തിനിടേയാണ് സംഘര്‍ഷം ഉണ്ടായത്.അജണ്ടയില്‍ ഇല്ലാത്ത വിഷയത്തെസംബന്ധിച്ചാണ് ബഹളം ആരംഭിച്ചത്. പരിക്കേറ്റ മൂന്നുപേരെ കാക്കനാട് സ്വകാര്യ ആശുപതആിയിലും മറ്റുരണ്ടുപേരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

About The Author

Related posts