January 23, 2022 4:24 am

HTML img Tag Planetsoda
Breaking News

മമത ഉദ്ധവ് കൂടിക്കാഴ്ച റദ്ദാക്കി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് താക്കറെ ചര്‍ച്ച വേണ്ടെന്നു വച്ചത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മമതാ ബാനര്‍ജി മുംബൈയിലെത്തിയത്. നിരവധി വിഷയത്തെ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നതാണെന്ന് ശിവസേനവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

About The Author

Related posts