January 23, 2022 5:24 am

HTML img Tag Planetsoda
Breaking News

ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ കൂട്ട്‌കെട്ട് വേണം മമത

മുംബൈ:  ബിജെപി ഫാസിസത്തെ തോല്‍പ്പിക്കാന്‍ പുതിയ കൂട്ടുകെട്ട് വേണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെ ബുധനാഴ്ച മുംബൈയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള മമതയുടെ പരാമര്‍ശം.
ദേശീയതലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം.
സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.  മമതയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും അദേഹം പറഞ്ഞു.
ബിജെപി വിരുദ്ധ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും പവാര്‍ പറഞ്ഞു

About The Author

Related posts