August 7, 2022 10:20 pm

HTML img Tag Planetsoda

യോഗി മറുപടിയുമായി തരൂര്‍ യുപി കേരളമായാല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കും

യോഗി മറുപടിയുമായി തരൂര്‍  യുപി കേരളമായാല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ എംപി. യു പി കേരളമായാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകുമെന്നും കാശ്മീരായാല്‍ പ്രകൃതി ഭംഗിയും ബംഗാളായാല്‍ മികച്ച സംസ്‌കാരവുമുണ്ടാകുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യു പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നുമാണ് രാവിലെ യോഗി പറഞ്ഞത്.

About The Author

Related posts