June 29, 2022 10:12 am

HTML img Tag Planetsoda

ദിലീപിന്റെ അഭിഭാഷകനെതിരെ നടി ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കി

ദിലീപിന്റെ അഭിഭാഷകനെതിരെ നടി ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കി

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകനെതിരെ നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
അഭിഭാഷകന്‍ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും നടി ആരോപിക്കുന്നു. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

About The Author

Related posts