Uncategorized
 • cm{ã]XnbpsS A\ptamZ\§Ä Gäphm§nb s]¬Ip«n Iq«am\`wK¯n\ncbmbn.

  ഗുരുഗ്രാം:സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാന ...

  ഗുരുഗ്രാം:സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം നടന്നത്. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കു ...

  Read more
 • ധാക്ക: രണ്ട് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി. ധാക്കയിലെ മനസാക്ഷിയെ ഞെട്ടിക ...

  ധാക്ക: രണ്ട് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി. ധാക്കയിലെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ 21കാരിയായ ശാന്തിയെന്ന യുവതി പിടിയിലായി. കുഞ്ഞ് വിശന്ന് കരഞ്ഞപ ...

  Read more
 • I\¯ ag: ]e PnÃIfnepw kv–IqfpIÄ¡v C¶v Ah[n

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച് ...

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷ മാ ...

  Read more
 • ags¡SpXn: Ip«\m«n ZpcnXsamgnbp¶nÃ

  ആലപ്പുഴ: മഴക്കെടുതിയെ തുടര്‍ന്ന് ജനജീവിതം താറുമാറായ കുട്ടനാട്ടില്‍ ദുരിതമൊഴിയുന്നില്ല. മഴ കുറഞ്ഞിട്ടും ആയ ...

  ആലപ്പുഴ: മഴക്കെടുതിയെ തുടര്‍ന്ന് ജനജീവിതം താറുമാറായ കുട്ടനാട്ടില്‍ ദുരിതമൊഴിയുന്നില്ല. മഴ കുറഞ്ഞിട്ടും ആയിരക്കണക്കിന് പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ ...

  Read more
 • CSp¡n apXnc¸pgbmän Is­¯nb bphXnbpsS Im Pkv–\bptSsX¶v kwibn¨v s]meokv

  അടിമാലി: ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ യുവതിയുടെ കാല്‍ പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയുടേ ...

  അടിമാലി: ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ യുവതിയുടെ കാല്‍ പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയുടേതെന്ന് സംശയിച്ച് പൊലീസ്. ജസ്‌ന ഈ മേഖലയില്‍ എത്തിയെന്ന സൂചനകളും കാല്‍ പരിശോധനയില്‍ മരിച്ച സ്ത്രീ ...

  Read more
 • FwFÂFamÀ¡v tImg hmKvZm\w sN¿p¶ sbZyqc¸bpsS HmUntbm ¢n¸v {]Ncn¡p¶p

  ബംഗളൂരു: കൂറുമാറാനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ യെദ്യ ...

  ബംഗളൂരു: കൂറുമാറാനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ യെദ്യൂരപ്പയുടെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ശബ്ദരേഖ പുറത്തുവ ...

  Read more
 • ന്യൂഡല്‍ഹി:കൊളീജിയം ഇന്ന് ചേര്‍ന്നേക്കില്ലെന്ന് സൂചന. കൊളീജിയം അംഗമായ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഇന്ന് അവധി ...

  ന്യൂഡല്‍ഹി:കൊളീജിയം ഇന്ന് ചേര്‍ന്നേക്കില്ലെന്ന് സൂചന. കൊളീജിയം അംഗമായ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഇന്ന് അവധിയിലാണ്. എല്ലാ അംഗങ്ങളുമില്ലാതെ കൊളീജിയം യോഗം ചേരേണ്ടതില്ലെന്നാണ് നിലപാട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ...

  Read more
 • ]¯\wXn« tIm¶n h\¯n ISphbpsS B{IaW¯n bphmhn\v ZmcpWm´yw

  പത്തനംതിട്ട: പത്തനംതിട്ട കോന്നി വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അപ്പൂപ്പന്‍ തോട് ...

  പത്തനംതിട്ട: പത്തനംതിട്ട കോന്നി വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അപ്പൂപ്പന്‍ തോട് കിടങ്ങില്‍ കിഴക്കേതില്‍ രവിയാണ് കൊല്ലപ്പെട്ടത്. ഉള്‍വനത്തില്‍ നിന്നും ഉടല്‍ വേര്‍പെട്ട നിലയില്‍ ...

  Read more
 • {iotZhnbpsS hntbmK¯n A\ptimNn¨v cm{ã]Xn cmw\mYv tImhnµv

  ന്യൂഡല്‍ഹി; കോടികണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണ് ശ്രീദേവിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നതെന്ന് ര ...

  ന്യൂഡല്‍ഹി; കോടികണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണ് ശ്രീദേവിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. മൂന്‍ട്രാം പിറൈ, ലംഹേ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ...

  Read more
 • തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക് ...

  തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇതിനുള്ള നീക്കങ്ങള്‍ അദ്ദേഹം ആരംഭിച്ചതായാണ് വിവരം. അന്തിമതീരുമാനം ജ ...

  Read more