Religion
 • XriqÀ ]qcw shSns¡«v A\nÝnXXz¯nÂ

  തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ട് നടത്തുന്ന തിരുവമ്പാടി പാറമേക്കാവ് വിഭ ...

  തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ട് നടത്തുന്ന തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് ഇതേവരെ വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല.എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ റിപ്പോര് ...

  Read more
 • XriqÀ ]qc¯nsâ NS§pIÄ¡v C¶v XpS¡amIpw

  തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നത ...

  തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തി ...

  Read more
 • tXmamÇolm: ^mZÀ t]mÄ tXe¡m«nsâ \ne]mSv hkvXpXm hncp²sa¶v kotdm ae_mÀ k`

  കൊച്ചി: തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിലപാട് വസ്തുതാ വിരുദ് ...

  കൊച്ചി: തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിലപാട് വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ചരിത്ര രേഖകള്‍ ഇത് തെളിയിക്കുന്ന ...

  Read more
 • A`qX]qÀhamb Xnc¡v; sshjvWthm tZhn t£{X ZÀi\w Xm¡menIambn XSªp

  ശ്രീനഗര്‍: തീര്‍ഥാടകരുടെ അഭൂതപൂര്‍വമായ തിരക്കിനെ തുടര്‍ന്ന് കശ്മീരിലെ റിയാസി ജില്ലയിലുള്ള വൈഷ്ണവോ ദേവി ക് ...

  ശ്രീനഗര്‍: തീര്‍ഥാടകരുടെ അഭൂതപൂര്‍വമായ തിരക്കിനെ തുടര്‍ന്ന് കശ്മീരിലെ റിയാസി ജില്ലയിലുള്ള വൈഷ്ണവോ ദേവി ക്ഷേത്ര ദര്‍ശനം താല്‍ക്കാലികമായി തടഞ്ഞു. കട്രയിലെ ബേസ് ക്യാമ്പില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന ...

  Read more
 • ss{IkvXhÀ C¶v Hmim\ s]cp¶mÄ BtLmjn¡p¶p

  തിരുവനന്തപുരം: ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ് ...

  തിരുവനന്തപുരം: ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങളും കുരുത്തോല പ്രദക്ഷിണവും നടക്കും. വിശുദ്ധ വാരാചരണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായര്‍. ജെറു ...

  Read more
 • kotdm ae_mÀ k`bpsS  `qan hn¸\ XÀ¡¯n kahmbambn; Xocpam\w {^m³knkv amÀ¸m¸bv¡v hn«p

  കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അതിരൂപതയിലെ ഭൂമി വില്‍പ്പന തര്‍ക്കത്തില്‍ സമവായമായി. ഭൂമിക ...

  കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അതിരൂപതയിലെ ഭൂമി വില്‍പ്പന തര്‍ക്കത്തില്‍ സമവായമായി. ഭൂമികച്ചവട വിവാദവുമായി കാര്യങ്ങളില്‍ അന്തിമ തീരുമാനം കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പ ...

  Read more
 • kwØm\kÀ¡mcnsâ  aZy\b¯ns\Xnsc cq£hnaÀi\hpambn Xmacticn _nj¸v cwK¯v

  തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി താമരശേരി ബിഷപ്പും കെസിബിസ ...

  തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാനുമായ റെമജിയോസ് ഇഞ്ചനാനിയില്‍ രംഗത്ത്. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണ ...

  Read more
 • ap¶qew `h³ \¼qXncn¸mSv KpcphmbqÀ  taÂim´n

  തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ മുന്നൂലം ഭവന്‍ നമ്പൂതിരിപ്പ ...

  തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ മുന്നൂലം ഭവന്‍ നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസത്തേക്കാണ് കാലാവധി. നറുക്കെടുപ്പിലൂടെയാണ് മേല്‍ ...

  Read more
 • tIcfm lÖv I½nän \ÂInb lÀPn kp{]nwtImSXn C¶v ]cnKWn¡pw

  ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രിംകോടതി ...

  ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ...

  Read more
 • FdWmIpfwþ A¦amen AXncp]Xbnse `qan I¨hShpambn _Ôs¸«p­mb XÀ¡w Ahkm\n¨Xmbn  kÀ¡peÀ

  കൊച്ചി: എറണാകുളം- അങ്കമാലി അതിരുപതയിലെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചതായി വ്യക്തമ ...

  കൊച്ചി: എറണാകുളം- അങ്കമാലി അതിരുപതയിലെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചതായി വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ രൂപതയുടെ കീഴില്‍ വരുന്ന പള്ളികളില്‍ ഇന്ന് കുര്‍ബാനയ്ക്കിടെ വായിച് ...

  Read more