Top news
 • djy³ hnZymÀYnsb Atacn¡bn AdÌv sNbvXp

  വാഷിംഗ്ടൺ: റഷ്യൻ വിദ്യാർഥിയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. മരിയ ബുട്ടിന എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. ...

  വാഷിംഗ്ടൺ: റഷ്യൻ വിദ്യാർഥിയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. മരിയ ബുട്ടിന എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. റഷ്യൻ ചാരയാണെന്ന നിഗമനത്തെത്തുടർന്നാണ് അറസ്റ്റ്. അമേരിക്കൻ പൗരന്മാരുമായും ഉദ്യോഗസ്ഥരുമായും ചങ്ങ ...

  Read more
 • {_koen  tdmU]ISw; F«p t]À acn¨p

  റിയോ ഡി ഷാനെറോ: ബ്രസീലിലെ റോഡപകടത്തിൽ എട്ടു പേർ മരിച്ചു. സംഭവത്തിൽ 64 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ ...

  റിയോ ഡി ഷാനെറോ: ബ്രസീലിലെ റോഡപകടത്തിൽ എട്ടു പേർ മരിച്ചു. സംഭവത്തിൽ 64 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറായിസിലാണ് സംഭവം. ഇവിടുത്തെ ഹൈവേയിൽ വച്ച് 11 വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമ ...

  Read more
 • kn\nabnse A[nt£] ]cmaÀi§Ä: A`nt\Xm¡sf D¯chmZnIfmbn IW¡m¡m³ Ignbnsöp UÂln sslt¡mSXn

  ന്യൂ​ഡ​ൽ​ഹി: സി​നി​മ​യി​ലെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ അ​ഭി​നേ​താ​ക്ക​ളെ ഉ​ത്ത​ര​വാ​ദി​ക​ളാ​യി ക​ണ​ക് ...

  ന്യൂ​ഡ​ൽ​ഹി: സി​നി​മ​യി​ലെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ അ​ഭി​നേ​താ​ക്ക​ളെ ഉ​ത്ത​ര​വാ​ദി​ക​ളാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സേ​ക്ര​ഡ് ഗെ​യിം​സ് വെ​ബ് സീ​രീ​സി​ൽ സെ​ൻ​സ​റ ...

  Read more
 • aq¶p PnÃIfnse hnZym`ymk Øm]\§Ä¡p ]qÀWambpw Nne PnÃIfn `mKnIambpw C¶v- Ah[n

  കോ​ട്ട​യം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂ​ന്നു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ് ...

  കോ​ട്ട​യം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂ​ന്നു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പൂ​ർ​ണ​മാ​യും ചി​ല ജി​ല്ല​ക​ളി​ൽ ഭാ​ഗി​ക​മാ​യും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ഇന്നു അ​വ​ധി പ് ...

  Read more
 • en\nbpsS `À¯mh–v kPojn\–v BtcmKyhIp¸n ¢mÀ¡mbn \nba\w

  കോഴിക്കോട‌്: നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ‌് ബാധയേറ്റ‌് മരിച്ച നഴ‌്സ‌് ലിനിയുടെ ഭർത്താവ‌് സജീഷിന‌ ...

  കോഴിക്കോട‌്: നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ‌് ബാധയേറ്റ‌് മരിച്ച നഴ‌്സ‌് ലിനിയുടെ ഭർത്താവ‌് സജീഷിന‌് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പിൽ ക്ലാർക്കായാണ് നിയമനം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ‌് ഡയറക് ...

  Read more
 • \msf kwØm\ hym]Iambn FkvUn]nsF lÀ¯mÂ

  കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ് ...

  കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ...

  Read more
 • Ip¼kmc clky¯nsâ t]cn ]oU\w; HmÀ¯tUmIv–kv sshZnIÀ Pmayw tXSn kp{]ow tImSXnbnÂ

  ഡല്‍ഹി: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളാ ...

  ഡല്‍ഹി: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികരില്‍ രണ്ട് പേര്‍ സുപ്രിം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പി ...

  Read more
 • ]mcoknse Bcm[IcpsS kt´mjw AWs]m«n; s]meokpambn kwLÀjw

  പാരീസ്: ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ പാരീസിലെ ആരാധകരുടെ സ ...

  പാരീസ്: ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ പാരീസിലെ ആരാധകരുടെ സന്തോഷം അണപൊട്ടി ഒഴുകി. തങ്ങളുടെ മഹത്തായ ഈ വിജയം ആഘോഷിക്കുവാന്‍ പാരീസിലെ ചാംപ്‌സ് എലിസീസ് വീഥിയി ...

  Read more
 • FwPn hnknsb AtbmKy\m¡nb sslt¡mSXn hn[n kp{]owtImSXn d±m¡n

  ദില്ലി: എംജി വിസിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്റെ വാദം കേള്‍ക ...

  ദില്ലി: എംജി വിസിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാരണത്താല്‍ വിഷയത്തില്‍ ഹൈക്കോടതി വീണ്ടും വാദം കേ ...

  Read more
 • iàamb agsb¯pSÀ¶v ]¼bmÀ IcIhnsªmgpIp¶p

  റാന്നി: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് പമ്പയാര്‍ കരകവിഞ്ഞൊഴുകി. ജലനിരപ്പുയര്‍ന ...

  റാന്നി: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് പമ്പയാര്‍ കരകവിഞ്ഞൊഴുകി. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് മണല്‍പ്പുറം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. ആറ്റില്‍ തീര്‍ത്ഥാ ...

  Read more