Politics
  • jtaPns\ sh«ns¡mes¸Sp¯nb tIkn aq¶v kn]nFw {]hÀ¯IÀ IqSn AdÌnÂ

    കണ്ണൂര്‍: ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഐഎം പ ...

    കണ്ണൂര്‍: ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ന്യൂമാഹി സ്വദേശികളാ ...

    Read more
  • sN§¶qcn _nsP]n c­maXv F¯psa¶ kPn sNdnbmsâ \ne]mSv  XÅn   tImSntbcn

    ആലപ്പുഴ: ചെങ്ങന്നൂരില്‍ ബിജെപി രണ്ടാമത് എത്തുമെന്ന സജി ചെറിയാന്റെ നിലപാടിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട് ...

    ആലപ്പുഴ: ചെങ്ങന്നൂരില്‍ ബിജെപി രണ്ടാമത് എത്തുമെന്ന സജി ചെറിയാന്റെ നിലപാടിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞ ...

    Read more
  • \n¸ sshdkv _m[n¨v kwØm\¯v Hcp acWw IqSn

    കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത ...

    കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ. കോഴിക്ക ...

    Read more
  • Xq¯p¡pSnbn {]Xntj[w XpScp¶p; C¶v- lÀ¯mÂ

    തൂത്തുക്കുടി: സ്‌റ്റെര്‍ലൈറ്റ് കമ്പനി പ്ലാന്റിനെതിരെ സമരത്തിന്നിടയില്‍ 12 പേരെ പൊലീസ് വെടിവെച്ചുകൊന്ന തൂത ...

    തൂത്തുക്കുടി: സ്‌റ്റെര്‍ലൈറ്റ് കമ്പനി പ്ലാന്റിനെതിരെ സമരത്തിന്നിടയില്‍ 12 പേരെ പൊലീസ് വെടിവെച്ചുകൊന്ന തൂത്തുക്കുടിയില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ രാത്രിയും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറി. സംഭവ ...

    Read more
  • ZnÃnbnse Bip]{Xnbn Xo]nSn¯w

    ദില്ലി: ദില്ലിയിലെ ആശുപത്രിയില്‍ തീപിടിത്തം. വസുന്ധര എന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ് ...

    ദില്ലി: ദില്ലിയിലെ ആശുപത്രിയില്‍ തീപിടിത്തം. വസുന്ധര എന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 20ലേറെ അഗ്‌നിശമനസേ ...

    Read more
  • \n¸ sshdkv ØncoIcn¨ kmlNcy¯n NnInÕm t{]mt«mt¡mÄ C¶v {]Jym]n¡pw

    കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചികിത്സാ പ്രോട്ടോക്കോള്‍ ഇന്ന് പ്രഖ്യാപി ...

    കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചികിത്സാ പ്രോട്ടോക്കോള്‍ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നല്‍കിയത്. പൂനെയില്‍ നിന്നുള്ള മൃഗസ ...

    Read more
  • kwØm\¯v C¶pw CÔ\hne IqSn

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരു ...

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്തെ പെട്രോള്‍ വില 81.62 രൂപയും ഡീസലിന് 74.36 രൂപയുമാണ് വില. കര്‍ണാടക നിയമസഭാ തെരഞ്ഞെട ...

    Read more
  • Xq¯p¡pSnbn {]Xntj[¡mÀ¡v t\sc ho­pw s]meokv shSnsh¸v; HcmÄ sImÃs¸«p

    ചെന്നൈ: തൂത്തുക്കുടി അണ്ണാനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ ...

    ചെന്നൈ: തൂത്തുക്കുടി അണ്ണാനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാളിയപ്പനാണ് (24) മരിച്ചത്. വെടിയേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. നിരവധിപ്പേര് ...

    Read more
  • tIm«b¯v NnInÕ tXSnb BÄ¡v \n¸m_m[sb¶p kwibw

    കോട്ടയം: കോഴിക്കോട് പേരാമ്പ്രയില്‍നിന്നു കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 45 വയസുകാരനെ പനിയു ...

    കോട്ടയം: കോഴിക്കോട് പേരാമ്പ്രയില്‍നിന്നു കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 45 വയസുകാരനെ പനിയും ശ്വാസം മുട്ടലും മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ്പ വൈറസ് ബാധിച്ചതാകാമ ...

    Read more
  • P½pIivaocn ]mIv shSnsh¸n \mev {KmaoWÀ sImÃs¸«p.

    ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക ...

    ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു. സ്ഥിതിഗതികള്‍ കേന്ദ്രപ്രതിരോധ മന്ത്രിയെ കരസേനാ മേധാവി അറിയിച്ചു. വെടിനി ...

    Read more