Politics
 • kptcjv Iogmäqcnsâ hoSn\v t\sc B{IaWw.

  കണ്ണൂര്‍: ബൈപാസിനെതിരെ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീ ...

  കണ്ണൂര്‍: ബൈപാസിനെതിരെ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ചി ...

  Read more
 • amWnbpsS CSXp ap¶Wn {]thi\w: kn]nFwþkn]nsF NÀ¨ C¶v

  ദില്ലി: കെഎം മാണിയുടെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഎം-സിപിഐ കേന്ദ്ര നേതാക്കൾ ഇന്ന് കൂടിക്കാഴ്ച ന ...

  ദില്ലി: കെഎം മാണിയുടെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഎം-സിപിഐ കേന്ദ്ര നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള എന് ...

  Read more
 • I®qÀ Iogmäqcn kwLÀj km[yXsb¶v kv–s]jy {_m©v dnt¸mÀ«v

  കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വയല്‍ക്കിളികളും ...

  കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വയല്‍ക്കിളികളും സിപിഐഎമ്മും നേര്‍ക്കുനേര്‍ സമരവുമായി രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയാണ് കീഴാറ്റൂരിലുള്ളത്. ഈ സാ ...

  Read more
 • ]«n ImjvTw DÄs¸sS \ndª hr¯nlo\amb A´co£¯n seÊn \nÀ½mWw

  കൊച്ചി: എറണാകുളത്ത് ലസ്സി നിര്‍മിച്ചുനല്‍കുന്ന കേന്ദ്രത്തില്‍ റെയ്ഡ്. ചെറിയ കാലയളവില്‍ത്തന്നെ നിരവധി ലസ്സ ...

  കൊച്ചി: എറണാകുളത്ത് ലസ്സി നിര്‍മിച്ചുനല്‍കുന്ന കേന്ദ്രത്തില്‍ റെയ്ഡ്. ചെറിയ കാലയളവില്‍ത്തന്നെ നിരവധി ലസ്സി വില്‍പന കേന്ദ്രങ്ങള്‍ നഗരത്തില്‍ ആരംഭിച്ചത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ലസ്സിയുടെ നിര്‍മാണ ഗ ...

  Read more
 • sN§¶qcn  bpUnF^v sXcsªSp¸v I¬sh³j³ C¶v

  ആലപ്പുഴ: ചെങ്ങന്നൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ...

  ആലപ്പുഴ: ചെങ്ങന്നൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നേ മുന്നണികള്‍ പ ...

  Read more
 • \nehmcanÃm¯ 1,555 kv–IqfpIÄ AS¨v ]q«psa¶v hnZym`ymk a{´n

  തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയ 1,555 സ്‌കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്ത ...

  തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയ 1,555 സ്‌കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന ...

  Read more
 • CdmJnse \gvkpamsc c£s¸Sp¯nbXnsâ Bizmk¯n  C¶pw tIcfw

  ദില്ലി: ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് നിന്നും മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്‌സുമാരെ രക്ഷിച്ച് ഇ ...

  ദില്ലി: ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് നിന്നും മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്‌സുമാരെ രക്ഷിച്ച് ഇന്ത്യയില്‍ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന്റെ വിജയമായിരുന്നു. മൂന് ...

  Read more
 • D¯À {]tZiv tIm¬{Kkv I½än A[y£Øm\w cmPv _ºmÀ cmPnsh¨p

  ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷസ്ഥാനം രാജ് ബബ്ബാര്‍ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി ...

  ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷസ്ഥാനം രാജ് ബബ്ബാര്‍ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. എന്നാല്‍ പാര്‍ട്ടി ഇതുവരെ രാജിക്കത്ത് അംഗീകരിച്ചിട്ടില്ല ...

  Read more
 • {]Xn]£mwK§fpsS _lfs¯ XpSÀ¶v cmPyk`bpw temIv–k`bpw C¶t¯¡v ]ncnªp

  ദില്ലി: പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്ര സർക്ക ...

  ദില്ലി: പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ടിഡിപി, വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം ലോക്സഭാ ഇന്നും ചർച്ചക ...

  Read more
 • B{^n¡³ `qJÞ¯n \n¶pw sI\nbbpw skmamenbbpw Xm³km\nbbpw ]nfÀ¶v amdp¶p; hoUntbm

  കെനിയ: ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. ആഫ്രിക്കന ...

  കെനിയ: ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ ഇതിന് മുന്‍പ് തന്നെ ലഭിച്ചിരുന്നവെങ്കിലും തിങ്കളാഴ്ച ...

  Read more