Politics
 • {]hmknIfpsS BtcmKy C³jpd³kn\v ]pXnb ]²Xnbpambn Ipsshäv kÀ¡mÀ

  കുവൈറ്റ് സിറ്റി: പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നവീകരിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും പുതിയ പദ്ധതിയ ...

  കുവൈറ്റ് സിറ്റി: പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നവീകരിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും പുതിയ പദ്ധതിയുമായി കുവൈറ്റ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി പ്രവാസികളുടെ ആരോഗ്യ പരിരക്ഷ ആരോഗ്യ മന്ത്രാലയത്തില്‍ ...

  Read more
 • Zneo]ns\Xncmb \S]Snbn DS³ Xocpam\w thWw; \SnamÀ A½bv¡v I¯p \ÂIn

  കൊച്ചി: നടന്‍ ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ താരസംഘടനയായ അമ്മയ് ...

  കൊച്ചി: നടന്‍ ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ താരസംഘടനയായ അമ്മയ്ക്ക് കത്തു നല്‍കി. നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് കത്തു നല്‍കിയത്. ഓഗസ്റ്റ് ഏഴി ...

  Read more
 • A]IS¯n  acn¨ sFSn F©n\obdpsS AhIminIÄ¡v 2 tImSn Fgp]Xv e£w cq] \ã]cnlmcw

  ആലപ്പുഴ: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച സേഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ അവകാശികള്‍ക്ക് രണ്ടുകോടി എഴു ...

  ആലപ്പുഴ: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച സേഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ അവകാശികള്‍ക്ക് രണ്ടുകോടി എഴുപത് ലക്ഷം രൂപ നഷ്ടപരിഹാരം. ചങ്ങനാശ്ശേരി ചെറുകര വീട്ടില്‍ സംഗീത്‌ലാലി (33)ന്റെ അവകാശികള്‍ക്കാണ് ...

  Read more
 • PeÔÀ _nj¸v {^mt¦m apfbv¡ens\ tNmZyw sN¿p¶p

  കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായ ...

  കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി. ബിഷപ്പിനെ ചോദ്യം ചെയ്യുകയാണ്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പ് എത്തിയത്. ചോദ്യം ...

  Read more
 • A\[nIrX kÀhokv \S¯p¶ SmIv–knIÄs¡Xnsc A_pZ_nbn IÀi\ \S]Sn

  അബുദബി: അനധികൃതമായി സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ക്കെതിരെ അബുദബിയില്‍ കര്‍ശന നടപടി വരുന്നു. ഇത്തരത്തില്‍ ...

  അബുദബി: അനധികൃതമായി സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ക്കെതിരെ അബുദബിയില്‍ കര്‍ശന നടപടി വരുന്നു. ഇത്തരത്തില്‍ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കുമെന് ...

  Read more
 •  ]p\À\nÀ½mW¯n\pÅ {IuUv ^­n§v cq] tcJbv¡v AwKoImcambn

  തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ക്രൗഡ് ഫണ്ടിങ്ങ് രൂപ രേഖയ്ക്ക ...

  തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ക്രൗഡ് ഫണ്ടിങ്ങ് രൂപ രേഖയ്ക്ക് അംഗീകാരമായി. വ്യവസായികള്‍, എന്‍ആര്‍ഐ, കോര്‍പ്പറേറ്റുകള്‍ എന്നിവരില്‍ നിന്ന് വിഭവ സമാഹരണത്തിനു ...

  Read more
 • CâÀs\äv thKXsb Bi¦bnem¡n koaoho 3 tI_nÄ apdnªp

  കൊച്ചി: കേരളത്തിന്റെ ഇന്റര്‍നെറ്റ് വേഗതയെ ആശങ്കയിലാക്കി കേബിള്‍ മുറിഞ്ഞു. . കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാ ...

  കൊച്ചി: കേരളത്തിന്റെ ഇന്റര്‍നെറ്റ് വേഗതയെ ആശങ്കയിലാക്കി കേബിള്‍ മുറിഞ്ഞു. . കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഭൂഗര്‍ഭ വാര്‍ത്താ വിനിമയ കേബിള്‍ മുറിഞ്ഞതാണ് ആശങ്കയ്ക്ക് ഇട ...

  Read more
 • hnam\¯nsâ koän\Snbn 2.80 tImSn cq] hneaXn¡p¶ kzÀWw Hfn¸n¨ \nebnÂ

  ചെന്നൈ: വിമാനത്തിന്റെ സീറ്റിനടിയില്‍ 2.80 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ...

  ചെന്നൈ: വിമാനത്തിന്റെ സീറ്റിനടിയില്‍ 2.80 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് എട്ട് കിലോ സ്വ ...

  Read more
 • djybn _kpIÄ X½n Iq«nap«n; A]IS¯n A©v t]À acn¨p

  മോസ്കോ: തെക്കൻ റഷ്യയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വെറോനെ പ്രവിശ്യയിലെ ...

  മോസ്കോ: തെക്കൻ റഷ്യയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വെറോനെ പ്രവിശ്യയിലെ ഡോൺ ഹൈവേയിലാണ് സംഭവം. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ...

  Read more
 • Atacn¡³ hntZiImcy sk{I«dn bpF³ kpc£m kanXn tbmK¯n ]s¦Sp¡pw

  വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎൻ സുരക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കും. സെപ്റ ...

  വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎൻ സുരക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കും. സെപ്റ്റംബർ 23 ഞായറാഴ്ച ന്യൂയോർക്കിലെത്തുന്ന പോംപിയോ 27ന് നടക്കുന്ന സുരക്ഷാസമിതി യോഗത്തിലാണ് പങ്കെടുക ...

  Read more