Politics
 • {Xn]pcbn  sNKpthcbpsS . {]Xna XIÀ¯p

  അഗര്‍ത്തല: ത്രിപുരയില്‍ അപ്രതീക്ഷിതമായി നേടിയ അവിശ്വസനീയ വിജയത്തിന്റെ ആവേശത്തില്‍ ആര്‍എസ്എസ്-ഐപിഎഫ്ടി സംഘ ...

  അഗര്‍ത്തല: ത്രിപുരയില്‍ അപ്രതീക്ഷിതമായി നേടിയ അവിശ്വസനീയ വിജയത്തിന്റെ ആവേശത്തില്‍ ആര്‍എസ്എസ്-ഐപിഎഫ്ടി സംഘം അതിക്രമങ്ങള്‍ തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ലെനിന്റെ പ്രതിമകളാണ് തകര്‍ത്തതെങ ...

  Read more
 • \ScmPsâ acWm´c NS§fpIfn ]s¦Sp¡p¶Xn\mbn iinIebv¡v ]Xn\©v Znhks¯ ]tcmÄ

  ചെന്നൈ: ഭര്‍ത്താവ് നടരാജന്റെ മരണാന്തര ചടങ്ങളുകളില്‍ പങ്കെടുക്കുന്നതിനായി ജയിലില്‍ കഴിയുന്ന എഐഎഡിംകെ ജനറല് ...

  ചെന്നൈ: ഭര്‍ത്താവ് നടരാജന്റെ മരണാന്തര ചടങ്ങളുകളില്‍ പങ്കെടുക്കുന്നതിനായി ജയിലില്‍ കഴിയുന്ന എഐഎഡിംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു. ഭര്‍ത്താവിന്റെ നില ഗുരുതരമായതിനെ ...

  Read more
 • ]pkvXI¯nsegpXnb Imcy§fn Dd¨p\n¡p¶psh¶v \nj

  കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും തിരികൊളുത്തിയ വിവാദത്തില് ...

  കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും തിരികൊളുത്തിയ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ രംഗത്ത്. പുസ്തകത്തിലെഴുതിയ കാര്യങ്ങളില്‍ ഉറ ...

  Read more
 • Iogmäqcnse \nÀ±nã tZiob]mXbpsS Asse³saâv amänsöv apJya{´n ]nWdmbn hnPb³

  തി​രു​വ​ന​ന്ത​പു​രം: കണ്ണൂര്‍ കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റില്ലെന്ന് മുഖ്യമന് ...

  തി​രു​വ​ന​ന്ത​പു​രം: കണ്ണൂര്‍ കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്ത് നിന്ന് വിഡി സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത് ...

  Read more
 • sdbnÂthbn tPmen \ÂIWw; DtZymKmÀ°nIÄ s{Sbn\pIÄ XSªp

  മുംബൈ: റെയില്‍വേയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു സമരം ച ...

  മുംബൈ: റെയില്‍വേയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു സമരം ചെയ്തു. മുംബൈയിലാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം നടന്നത്. സമരത്തെ തുടര്‍ന്ന് മുംബൈയിലേക്കുള്ള 3 ...

  Read more
 • sIFw amWnbpambpÅ klIcWw;  _nsP]nbn   hmIv–t]mcv

  കൊല്ലം: കെഎം മാണിയുമായുള്ള സഹകരണത്തെ ചൊല്ലി ബിജെപിയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് നേതാക് ...

  കൊല്ലം: കെഎം മാണിയുമായുള്ള സഹകരണത്തെ ചൊല്ലി ബിജെപിയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നു. മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച ബിജെപിയുടെ നിയുക് ...

  Read more
 • CdmJn sFFkv `oIcÀ X«ns¡m­pt]mb 39 C´y¡mÀ sImÃs¸«psh¶v kpjam kzcmPv

  ദില്ലി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. 2014 ലാണ് മൊസൂളില്‍ നിന്ന് ...

  ദില്ലി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. 2014 ലാണ് മൊസൂളില്‍ നിന്ന് ഇവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ ...

  Read more
 • tim`\ tPmÀPv CSXp]£t¯¡v

  ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ഇന്ന് വൈകുന്നേരം ...

  ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ഇന്ന് വൈകുന്നേരം ചെങ്ങന്നൂരില്‍ നടക്കുന്ന ഇടതുപക്ഷ കണ്‍വന്‍ഷനില്‍ ശോഭന ജോര്‍ജ് പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് പ് ...

  Read more
 • klIcW _m¦pIfpsS tkm^väv–shbÀ GIoIIcWw; C^v Smkv  I¼\nsb G¸n¨XnepÅ ZpcqlX XpScp¶p

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള ചുമതല ഇഫ് ടാസ് എന്ന ...

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള ചുമതല ഇഫ് ടാസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചതിലുള്ള ദുരൂഹത തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളില്‍ ഏകീകൃത സോഫ്റ്റ്‌വെയ ...

  Read more
 • sN§¶qÀ \nbak` D]sXcsªSp¸phsc ]pXnb _mdpIÄ A\phZn¡p¶Xv \o«n sht¨¡pw

  കോ​ഴി​ക്കോ​ട്: ക്രി​സ്ത്യ​ൻ സ​ഭകള്‍ പ്ര​ക്ഷോ​ഭം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ ...

  കോ​ഴി​ക്കോ​ട്: ക്രി​സ്ത്യ​ൻ സ​ഭകള്‍ പ്ര​ക്ഷോ​ഭം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​​വ​രെ പു​തി​യ ബാ​റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ ​നീട്ടി വെ​ക്കും. ജ​ന​ങ് ...

  Read more