Politics
 • sXtckm sabv–s¡Xncmb Ahnizmkw ]mfn

  ല​​​ണ്ട​​​ൻ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ​​​യു​​​ടെ നേ​​​തൃ​​​ത്വം സംബന്ധിച്ച പ്ര​​​മേ​​​യ​​ ...

  ല​​​ണ്ട​​​ൻ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ​​​യു​​​ടെ നേ​​​തൃ​​​ത്വം സംബന്ധിച്ച പ്ര​​​മേ​​​യ​​​ത്തി​​​ന്മേ​​​ൽ യഥാസ്ഥിതിക പാർട്ടി എംപിമാർ മൂന്നോട്ട് വച്ച അ​​​വി​​​ശ്വാ​​​സം പാളി. 117നെതിരെ ...

  Read more
 • sI N{µtiJc dmhp \msf A[nImcta¡pw

  ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി വ്യാഴാഴ്ച അധികാരമേല്‍ക് ...

  ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി വ്യാഴാഴ്ച അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങ് 1.30നാണ് നടക്കുക. ഇന്ന് നിയമസഭാ കക്ഷിയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില ...

  Read more
 • ^ew h¶t¸mÄ XIÀ¶Xv _nFkv]n

  ന്യൂഡല്‍ഹി: ഫലം വന്നപ്പോള്‍ തകര്‍ന്നത് ബിഎസ്പി. രാജസ്ഥാനില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതൊഴിച്ചാല് ...

  ന്യൂഡല്‍ഹി: ഫലം വന്നപ്പോള്‍ തകര്‍ന്നത് ബിഎസ്പി. രാജസ്ഥാനില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതൊഴിച്ചാല്‍ ബിഎസ്പിക്ക് കാര്യമായ റോളില്ല. മായാവതിയുടെ കണക്ക് കൂട്ടലുകള്‍ അമ്പേ പാളിപ്പോയി. കോണ്‍ഗ്രസിന് ഒ ...

  Read more
 • {]Xntj[§fn Xnf¨padnªv ]mÀesaânsâ ssiXyImekt½f\w

  ന്യൂഡല്‍ഹി: പ്രതിഷേധങ്ങളില്‍ തിളച്ചുമറിഞ്ഞ് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബ ...

  ന്യൂഡല്‍ഹി: പ്രതിഷേധങ്ങളില്‍ തിളച്ചുമറിഞ്ഞ് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി നല്‍കിയ മേല്‍കൈയ്യുമായാണ് പ്രതിപക്ഷം എത്തിയത്. ശബരിമല മുതല്‍ റഫാല്‍ ഇടപാ ...

  Read more
 • iànIm´ Zmkns\Xnsc hnaÀi\hpambn kp{_aWy³ kzman

  ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ച തീരുമാനം തെറ്റാണെന്ന് സുബ്രമണ്യന്‍സ്വാമി. ’കോ ...

  ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ച തീരുമാനം തെറ്റാണെന്ന് സുബ്രമണ്യന്‍സ്വാമി. ’കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയാണ് ശക്തികാന്ത ദാസ്. പല അഴിമതികേസുകളില ...

  Read more
 • DuÀPnXv ]t«ensâ cmPn; cq]bpsS aqeyw Iq¸pIp¯n

  കൊച്ചി: ആര്‍ബിഐയുടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുട ...

  കൊച്ചി: ആര്‍ബിഐയുടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്തി. ഒരവസരത്തില്‍ തിങ്കളാഴ്ചത്തെക്കാള്‍ 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി ...

  Read more
 • cmlp KmÔn C\n ]¸phsöv cmPvXm¡sd

  മുംബൈ: രാഹുല്‍ ഗാന്ധി ഇനി പപ്പുവല്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ. രാഹുല്‍ ഗാന്ധി ...

  മുംബൈ: രാഹുല്‍ ഗാന്ധി ഇനി പപ്പുവല്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ. രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച രാജ്താക്കറെ ബിജെപിയെ വിമര്‍ശിക്കാനും മറന്നില്ല. എല്ലാ മേഖലയിലും പരാജയപ്പെട്ടവര്‍ ...

  Read more
 • dnkÀÆv _m¦v KhÀWdmbn iànIm´ Zmkv NpaXetbäp

  മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു. മുന്‍ സാമ്പത്തികകാര്യ സെക്രട്ട ...

  മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു. മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും നിലവിലെ 15 മത് ധനകാര്യ കമ്മീഷന്‍ അംഗവുമാണ് ശക്തികാന്ത ദാസ്. ജി 20 ഉച്ചകോടികളില്‍ കേന്ദ്ര ...

  Read more
 • BâWnbpsS h[in£ kp{]ow tImSXn Poh]cy´am¡n

  ദില്ലി: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ചുരുക്കി. 2 ...

  ദില്ലി: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്‍റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്ന കേസിലാ ...

  Read more
 • i_cnaebn \ntcm[\mÚ XpScWsa¶v s]meokv

  തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീ ...

  തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റി ...

  Read more