Local news
 • sIm¨nbn  _yq«n ]mÀednte¡v shSnhbv]v

  കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ വെടിവയ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലാണ് വെടിവെയ്പുണ്ടായത്. ബൈക്ക ...

  കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ വെടിവയ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലാണ് വെടിവെയ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവെച്ചത് . വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പ ...

  Read more
 • kt´mjv G¨n¡m\w AdÌnÂ

  കാഞ്ഞങ്ങാട്: ജാതീയ അവഹേളനത്തിന്റെ പേരിൽ നൽകിയ  പരാതിയില്‍ തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാന ...

  കാഞ്ഞങ്ങാട്: ജാതീയ അവഹേളനത്തിന്റെ പേരിൽ നൽകിയ  പരാതിയില്‍ തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പി പ്രദീപ്കുമാര്‍ ആണ് അറസ്റ്റുച ...

  Read more
 • Xq¯p¡pSnbnse sÌÀsseäv tIm¸À ¹mâv Xpd¶v {]hÀ¯n¡msa¶v tZiob lcnX {Sn_yqWÂ

  ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ ചെമ്പ് ശുദ്ധീകരണശാല തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. വ ...

  ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ ചെമ്പ് ശുദ്ധീകരണശാല തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. വേദാന്ത കമ്പനിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പ്രതിഷേധത്തെ തുടര്‍ന്ന് മെയ് 28 മുതല്‍ കമ്പനി അടച് ...

  Read more
 • {ioe¦³ {][m\a{´n alnµ cmP]Iv–sk cmPnsh¨p

  കൊളംബൊ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു. രാജപക്‌സെയുടെ മകന്‍ നമള്‍ രാജപക്‌സെ കഴിഞ്ഞ ...

  കൊളംബൊ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു. രാജപക്‌സെയുടെ മകന്‍ നമള്‍ രാജപക്‌സെ കഴിഞ്ഞ ദിവസം രാജിക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു. ഏഴ് ആഴ്ചയായി ശ്രീലങ്കയില്‍ രാഷ്ട്രീയ അന ...

  Read more
 • kwØm\¯v ]pXnb {_qhdn Bcw`n¡psa¶ kqN\ \ÂIn FIv–sskkv a{´n

  കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ബ്രൂവറി ആരംഭിക്കുമെന്ന സൂചന നല്‍കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇത് ...

  കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ബ്രൂവറി ആരംഭിക്കുമെന്ന സൂചന നല്‍കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നത തല ഉദ്യോഗസ്ഥ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിശ ...

  Read more
 • HSnb³ Hcp ]mhw kn\nabmWv: taml³emÂ

  ദുബൈ: മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയന്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്. വേള്‍ഡ് വൈഡ് റിലീസായി ...

  ദുബൈ: മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയന്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്. വേള്‍ഡ് വൈഡ് റിലീസായിട്ടാണ് ഒടിയന്‍ എത്തിയത്. ഒടിയന്‍ ഒരു പാവം സിനിമയാണ് എന്നായിരുന്നു മോഹന്‍ലാല്‍, ജിസിസിയിലെ പ്രമോ ...

  Read more
 • _mUvan⬠thÄUv SqÀ: ]n.hn knÔp ss^\enÂ

  ഗ്വാങ്ഷു: ഇന്ത്യന്‍ താരം പി.വി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍  ഫൈനലില്‍ .മുന്‍ ലോക ഒന്നാം നമ്പര്‍ താരമ ...

  ഗ്വാങ്ഷു: ഇന്ത്യന്‍ താരം പി.വി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍  ഫൈനലില്‍ .മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. ആദ്യം ഗ ...

  Read more
 • ]n.sI.iinsb ]mÀ«n I½oj³ shÅ]qinbn«nsöv At\zjW I½oj³

  തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തില്‍ പി.കെ.ശശിയെ പാര്‍ട്ടി കമ്മീഷന്‍ വെള്ളപൂശിയിട്ടില്ലെന്ന് അന്വേഷണ ക ...

  തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തില്‍ പി.കെ.ശശിയെ പാര്‍ട്ടി കമ്മീഷന്‍ വെള്ളപൂശിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി.കെ.ശ്രീമതി. ശശിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. എല്ലാ വശവും അന്വേ ...

  Read more
 • P½pIivaocn  Gäpap«Â; Ggv t]À sImÃs¸«Xmbn dnt¸mÀ«v

  ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും നാട്ടുകാരുമുള്‍പ്പെടെ ഏഴ് ...

  ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും നാട്ടുകാരുമുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ് ...

  Read more
 • hmÀ¯m Nm\ AhXmcI sI«nS¯n \n¶v hoWv acn¨  \nebnÂ

  നോയിഡ: വാര്‍ത്താ ചാനല്‍ അവതാരകയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സീ രാജസ്ഥാന്‍ ചാനല ...

  നോയിഡ: വാര്‍ത്താ ചാനല്‍ അവതാരകയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരകയായ രാധിക കൗശിക് ആണ് നാലാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ ...

  Read more