Kerala
  • i_cnae {]Xntj[w: X{´nIpSpw_mwK§fS¡apÅhsc AdÌv sNbvXXn {]Xntj[w

    ‍ പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ പന്തളം രാജകുടുംബാംഗങ്ങള്‍, തന്ത്രികുടുംബാംഗങ്ങളട ...

    ‍ പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ പന്തളം രാജകുടുംബാംഗങ്ങള്‍, തന്ത്രികുടുംബാംഗങ്ങളടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. ഇവര്‍ ഇരുന്ന സ്ഥലത്ത് ബിജെപി നേതാക്കളായ എം.ടി. രമേശു ...

    Read more
  • {In¡äv Xmcw apl½Zv janbpsS ap³ `mcy lko³ Plm³ tIm¬{Kkn tNÀ¶p

    മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൊവ ...

    മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹസീന്‍ ചേര്‍ന്നതോടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായ ...

    Read more
  • ASp¯ hÀjs¯ s]mXp Ah[n Zn\§Ä a{´nk` AwKoIcn¨p

    തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019ല്‍ 27 പൊതു അവധി ദിനങ്ങളാണ ...

    തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019ല്‍ 27 പൊതു അവധി ദിനങ്ങളാണുള്ളത്. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായാണ് അഞ്ച് അവധിദിനങ്ങള്‍. രണ്ട് നിയന്ത്രിത അവധിദിനങ്ങളുണ ...

    Read more
  • i_cnaebn kv{Xo{]thi\w FXnÀ¡p¶hÀ¡v A¿¸tZmjap­mIpsa¶v C]n PbcmP³

    തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാ ...

    തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറി ...

    Read more
  • ebv¡en kac]´Â t]meokv s]mfn¨p; kac¸´en tim`m kptc{µsâ t\XrXz¯n ho­pw kacw

    പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. ബുധനാഴ്ച ...

    പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പൊ ...

    Read more
  • ]¼bn F¯nb h\nXm s]meokpImsc Ab¸ [À½tk\ XSªp

    പത്തനംതിട്ട: സുരക്ഷയൊരുക്കാന്‍ പമ്പയില്‍ എത്തിയ വനിതാ പൊലീസുകാരെ അയപ്പ ധര്‍മ്മസേന തടഞ്ഞു. സന്നിധാനത്തേയ്ക ...

    പത്തനംതിട്ട: സുരക്ഷയൊരുക്കാന്‍ പമ്പയില്‍ എത്തിയ വനിതാ പൊലീസുകാരെ അയപ്പ ധര്‍മ്മസേന തടഞ്ഞു. സന്നിധാനത്തേയ്ക്ക് വനിതാ പൊലീസുകാരെ അയക്കില്ലെന്ന വാക്ക് മുഖ്യമന്ത്രി പാലിക്കണം. പമ്പയില്‍ എത്തിയ വനിതാ പൊലീസു ...

    Read more
  • i_cnae  \S  C¶v Xpd¡pw; I\¯ Pm{KX

    പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠ ...

    പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നനിപൂതിരിയും ചേര്‍ന്ന് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക ...

    Read more
  • cmlp Cuizdns\bpw ap¯Ènsbbpw XSªXns\ XpSÀ¶v \nebv¡en kwLÀjw

    നിലക്കല്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ ദര്‍ശനത്തിനെത്തിയ ...

    നിലക്കല്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ സംഘര്‍ഷം. പമ്പയിലേക്ക് വാ ...

    Read more
  • C¶v AÀ²cm{Xn apX  24 aWn¡qÀ lÀ¯men\v Blzm\w

    കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാട ...

    കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര് ...

    Read more
  • i_cnae kv{Xo {]thi\¯n {]Xntj[n¨v kachpambn X{´n IpSpw_w

    പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സമരവുമായി തന്ത്രി കുടുംബം. രാവിലെ ഒമ്പത് മണി മുതല ...

    പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സമരവുമായി തന്ത്രി കുടുംബം. രാവിലെ ഒമ്പത് മണി മുതല്‍ പമ്പയില്‍ തന്ത്രി കുടുംബം പ്രാര്‍ത്ഥനാ സമരം നടത്തും. നാമജപ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക് ...

    Read more