Kerala
 • C´yþshÌvC³Uokv GIZn\ {In¡äv \hw_À H¶n\v Xncph\´]pc¯v

  തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നവംബര്‍ ഒന്നിന് തിരുവനന്തപുരം കാര്യവട്ടത് ...

  തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നവംബര്‍ ഒന്നിന് തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ തിരിച്ചടിയാകും. കര്‍ശന നിയന്ത്രണങ്ങള്‍ ആണ് ഇത്തവണ സ്റ്റേഡിയത്ത ...

  Read more
 • saUn¡Â {]thi\ {]XnkÔn¡v ]cnlmcw ImWm³ \nÀWmbI CSs]Sepambn kp{]owtImSXn

  ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. മെഡിക്ക ...

  ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സിലിനെയും രാജ്യത്തെ മെഡിക്കല്‍ കോളെജുകളെയും ഒറ്റശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത് പഠിക്കാ ...

  Read more
 • ]pXnb sI]nknkn `mchmlnIsfbpw DS³ Xocpam\n¡pw

  തിരുവനന്തപുരം: പുതിയ കെപിസിസി ഭാരവാഹികളെയും ഉടന്‍ തീരുമാനിക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഭാര ...

  തിരുവനന്തപുരം: പുതിയ കെപിസിസി ഭാരവാഹികളെയും ഉടന്‍ തീരുമാനിക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഭാരവാഹികള്‍ വരും. കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റതിന് ശേഷം ചര്‍ച്ചകള്‍ ത ...

  Read more
 • CSp¡nbn Im«m\bpsS B{IaW¯n HcmÄ acn¨p

  തൊടുപുഴ: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പൂപ്പാറയ്ക്ക് സമീപം മൂലത്തുറയിലാണ് സംഭവം. ...

  തൊടുപുഴ: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പൂപ്പാറയ്ക്ക് സമീപം മൂലത്തുറയിലാണ് സംഭവം. പുതുപ്പാറ എസ്റ്റേറ്റ് വാച്ചര്‍ മുത്തു (65) ആണ് മരിച്ചത്. ...

  Read more
 • A`na\yphns\ sImes¸Sp¯nb tIkn {][m\ {]Xn s]meokn IogS§n

  കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പൊലീസില് ...

  കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍ ആണ് കീഴടങ്ങിയത്. കൊലപാതകത്തിനായി ആള ...

  Read more
 • C´ybv–¡v ]mInØms\Xnsc F«p hn¡äv Pbw

  ദുബായ്: ഏഷ്യാകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനെതിരെ എട്ടു വിക്കറ്റ് ജയം. ആദ്യം ബാ ...

  ദുബായ്: ഏഷ്യാകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനെതിരെ എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്‌ത‌ പാകിസ്ഥാന്‍ 43.1 ഓവറില്‍ 162 റണ്ണില്‍ ഒതുങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യ 21 ഓവര്‍ ബാ ...

  Read more
 • apøÅn cmaN{µ³ sI]nknkn A[y£³

  തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബ ...

  തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാനാണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി എംഐ ഷാനവാസ്, കൊട ...

  Read more
 • hnsI {]Iminsâ aIÄ Imhy kwhn[mbIbmIp¶p

  കൊച്ചി: സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യ സംവിധായകയാകുന്നു. . ആര്‍ ഉണ്ണിയുടെ കഥ വാങ്ക് ആണ് സിനിമയാ ...

  കൊച്ചി: സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യ സംവിധായകയാകുന്നു. . ആര്‍ ഉണ്ണിയുടെ കഥ വാങ്ക് ആണ് സിനിമയാകുന്നത് .ഒരു പെണ്‍കുട്ടിയുടെ വാങ്കു വിളിക്കണം എന്നുള്ള ആഗ്രഹവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാ ...

  Read more
 • PeÔÀ _nj]–v {^mt¦m apfb–v¡ens\ Ggp aWn¡qtdmfw tNmZyw sNbvXp; C¶pw tNmZyw sN¿Â XpScpw

  കൊച്ചി: കന്യാസ‌്ത്രീ‌യെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബു ...

  കൊച്ചി: കന്യാസ‌്ത്രീ‌യെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ‌്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു. പകൽ 11.30ന‌് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട‌് ആറരയോടെയാണ ...

  Read more
 • ap¯emJv C\n {Inan\Â Ipäw

  ന്യൂഡൽഹി: മുത്തലാഖ് ക്രിമിനല്‍കുറ്റമായി പരി​ഗണിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി. മ ...

  ന്യൂഡൽഹി: മുത്തലാഖ് ക്രിമിനല്‍കുറ്റമായി പരി​ഗണിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി. മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്നുവർഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്. മുത്തലാഖ് ശിക് ...

  Read more