Kerala
 • ]tcmÄ A\phZn¡p¶nsöv  _nPp cm[mIrjW³;  a\pjymhImi I½oj\v ]cmXn \ÂIn

  തിരുവനന്തപുരം: പരോള്‍ അനുവദിക്കുന്നില്ലെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷണന്‍. ഇക്കാര ...

  തിരുവനന്തപുരം: പരോള്‍ അനുവദിക്കുന്നില്ലെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷണന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് ബിജു പരാതി നല്‍കി. അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുകയാണ്. ...

  Read more
 • s^an\ ankv C´y IncoSw A\p{IoXn hmkn\v

  മുംബൈ: ഫെമിന മിസ് ഇന്ത്യ 2018 കിരീടം തമിഴ്‌നാട്ടില്‍ നിന്നുള്ള അനുക്രീതി വാസിന്. ചൊവ്വാഴ്ച രാത്രി മുംബൈയി ...

  മുംബൈ: ഫെമിന മിസ് ഇന്ത്യ 2018 കിരീടം തമിഴ്‌നാട്ടില്‍ നിന്നുള്ള അനുക്രീതി വാസിന്. ചൊവ്വാഴ്ച രാത്രി മുംബൈയിലെ എന്‍എസ്‌സിഐ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഹരിയാനയില്‍ നിന്നുള്ള ...

  Read more
 • kZmNmc Kp­mbnk¯n\v Ccbmb sdbnÂth {Sm¡n bphmhv acn¨ \nebnÂ

  കൊല്ലം: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് മരിച്ച നിലയില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാ ...

  കൊല്ലം: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് മരിച്ച നിലയില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സദാചാര ഗുണ്ടകള്‍ ഇയാളെയും ഒ ...

  Read more
 • bpFC ]uc·mÀ¡v tIcfw kµÀin¡p¶Xn GÀs¸Sp¯nb bm{Xm \nb{´Ww ]n³hen¨p

  ദുബൈ : നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇ പൗരന്മാര്‍ക്ക് കേരളം സന്ദര്‍ശിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ യാത് ...

  ദുബൈ : നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇ പൗരന്മാര്‍ക്ക് കേരളം സന്ദര്‍ശിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം പിന്‍വലിച്ചു. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം കേരളത്തില്‍ നി ...

  Read more
 • ^mZÀ tXmakv ]oenbm\n¡Â ss{Iw{_m©v IÌUnbnÂ

  ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഫാദര്‍ തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ ...

  ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഫാദര്‍ തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കുട്ടനാട് വികസന സമിതി ഓഫീസില്‍ വെച്ചാണ് ഫാദറിനെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യ ...

  Read more
 • tamZnsb hnizkn¨mWv _nsP]nbpambn kJyap­m¡m³ XbmdmbXv: salv_q_

  ശ്രീനഗര്‍:ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശവുമായി കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവു ...

  ശ്രീനഗര്‍:ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശവുമായി കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കശ്മീരില്‍ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച് ...

  Read more
 • ]nUn]nbpambn kJyw tNcp¶ Imcyw tIm¬{Kknsâ BtemN\bn Csöv Kpemw \_n BkmZv.

  ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യം ചേരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് മുതിര്‍ ...

  ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യം ചേരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച ബിജെപി തീരുമാ ...

  Read more
 • v A½bpsS ASp¯ {]knUâv taml³em Xs¶bmsW¶v C¶skâv

  കൊച്ചി: അമ്മയുടെ അടുത്ത പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണെന്ന് ഇന്നസെന്റ്. ഈ മാസം 24ന് ചേരുന്ന ജനറല്‍ ബോഡി ...

  കൊച്ചി: അമ്മയുടെ അടുത്ത പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണെന്ന് ഇന്നസെന്റ്. ഈ മാസം 24ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. ദിലീപിനെ സംഘടനയിലേക്ക് തി ...

  Read more
 • cmlp KmÔnbpsS ]nd¶mfmtLmj¯n\v £Wn¨nsöv hnFw kp[oc³

  തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍. കൃത ...

  തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍. കൃത്യമായ ആശയ വിനിമയം ഉണ്ടായില്ലെന്നും സുധീരന്‍ പറഞ്ഞു. അതേസമയം, രാഹുലിന് പിറന്നാൾ ആശംസ നേർന്ന് പ്ര ...

  Read more
 • P½p Iivaocn ]nUn]nþ_nsP]n kJyw thÀ]ncnªp

  ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില് ...

  ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് ബിജെപി അറിയിച്ചു. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജി ...

  Read more