Kerala
 • djybn _kpIÄ X½n Iq«nap«n; A]IS¯n A©v t]À acn¨p

  മോസ്കോ: തെക്കൻ റഷ്യയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വെറോനെ പ്രവിശ്യയിലെ ...

  മോസ്കോ: തെക്കൻ റഷ്യയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വെറോനെ പ്രവിശ്യയിലെ ഡോൺ ഹൈവേയിലാണ് സംഭവം. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ...

  Read more
 • Atacn¡³ hntZiImcy sk{I«dn bpF³ kpc£m kanXn tbmK¯n ]s¦Sp¡pw

  വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎൻ സുരക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കും. സെപ്റ ...

  വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎൻ സുരക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കും. സെപ്റ്റംബർ 23 ഞായറാഴ്ച ന്യൂയോർക്കിലെത്തുന്ന പോംപിയോ 27ന് നടക്കുന്ന സുരക്ഷാസമിതി യോഗത്തിലാണ് പങ്കെടുക ...

  Read more
 • C´ybv¡v tlmt¦mwKns\Xnsc  26 d¬kn³sd Pbw

  ദുബായ്: ഏഷ്യാകപ്പില്‍ ലോക ക്രിക്കറ്റിലെ വമ്പന്‍മാരായ ടീം ഇന്ത്യയെ ഞെട്ടിച്ച് ദുർബലരായ ഹോങ്കോംഗ് കീഴടങ്ങി. ...

  ദുബായ്: ഏഷ്യാകപ്പില്‍ ലോക ക്രിക്കറ്റിലെ വമ്പന്‍മാരായ ടീം ഇന്ത്യയെ ഞെട്ടിച്ച് ദുർബലരായ ഹോങ്കോംഗ് കീഴടങ്ങി. 26 റൺസിന്‍റെ പൊരുതി നേടിയ ജയവുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യ മുന്നോട്ടുവെച്ച 286 റണ്‍സ് വിജയലക ...

  Read more
 • Iq«am\`wK¯n\p CcbmIm³ XbmdmIp¶ _nsP]n t\Xm¡Ä¡v 20 e£w  hmKvZm\w sNbvXv FF]n t\Xmhv

  ന്യൂ​ഡ​ൽ​ഹി: കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു ഇ​ര​യാ​കാ​ൻ ത​യാ​റാ​കു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ ...

  ന്യൂ​ഡ​ൽ​ഹി: കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു ഇ​ര​യാ​കാ​ൻ ത​യാ​റാ​കു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ഹ​രി​യാ​ന എ​എ​പി നേ​താ​വ്. ഹ​രി​യാ​ന​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ ...

  Read more
 • AKkvX shÌvem³Uv: CS\ne¡mc³ {InÌy³ antjens\ C´ybv¡p ssIamdpw

  ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ അ​ഴി​മ​തി​യി​ലെ ഇ​ട​നി​ല​ക്കാ​ര​ൻ ക്രി​സ്റ്റ്യ​ൻ ...

  ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ അ​ഴി​മ​തി​യി​ലെ ഇ​ട​നി​ല​ക്കാ​ര​ൻ ക്രി​സ്റ്റ്യ​ൻ മി​ഷേ​ലി​നെ ഇന്ത്യയ്ക്കു കൈ​മാ​റും. ദു​ബാ​യ് കോ​ട​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ ...

  Read more
 • sI.Fw.amWn¡v A\pIqeamb hnPne³kv dnt¸mÀ«v hnPne³kv tImSXn XÅn

  തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ള ...

  തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില ...

  Read more
 • APbv am¡³ UÂln tIm¬{Kkv A[y£ Øm\w cmPnsh¨Xmbn kqN\

  ന്യൂഡല്‍ഹി: അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി സൂചന. ആരോഗ്യസ്ഥിതി മോശമാണെന്ന് ക ...

  ന്യൂഡല്‍ഹി: അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി സൂചന. ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടിയാണ് 54 കാരനായ അജയ് മാക്കന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് അയച്ചത്. എന്നാല്‍ അജയ് മാക്കന് ...

  Read more
 • _nj¸v {^mt¦m apf¡Â ap³IqÀ Pmaymt]£ \ÂIn

  കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷ ഇന്നുതന്നെ ...

  കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ബുധ ...

  Read more
 • _nj¸ns\Xncmb sXfnhpIÄ ssIhiaps­¶v I\ymkv{XobpsS ktlmZcn

  കൊച്ചി: ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി. ഇടവക വികാരി നിക്കോളാസ് മണിപ്പറമ് ...

  കൊച്ചി: ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി. ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിലിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തെളിവുകള്‍ ഏല്‍പ്പിക്കേണ്ടിടത്ത് ഏല്‍പ്പിച്ചിട്ടുണ്ട് ...

  Read more
 • _nj]v {^mt¦m apfbv¡ens\Xncmb ]oU\t¡kn \ne]mSv amän I\ymkv{XobpsS CShI hnImcn

  കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ നിലപാട് മാറ്റി കന്യാസ്ത്രീയുടെ ഇടവക വികാരി. താന്‍ ...

  കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ നിലപാട് മാറ്റി കന്യാസ്ത്രീയുടെ ഇടവക വികാരി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ഇപ്പോള്‍ പറ ...

  Read more