Kerala
  • I\ymkv{Xo  Øncw iey¡mcnbmsW¶v _nj¸v {^mt¦m apfbv¡Â

    കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക ...

    കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയെ സമീപിക്കും. ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് വ്യക്തിവിരോധമാണെന്ന് ഫ്രാങ്കോയുടെ ജാ ...

    Read more
  • P·Zn\ Biwk t\À¶ taml³emensâ Szoän\v adp]Sn \ÂIn {][m\a{´n

    ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് ആശംസാ സന്ദേശങ്ങളാണ് അറുപത്തിയെട്ടാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര ...

    ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് ആശംസാ സന്ദേശങ്ങളാണ് അറുപത്തിയെട്ടാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് മോദി നന്ദി അറിയിച്ച് മറുപടി നല്‍കിയത്. ...

    Read more
  • sIFkvBÀSnknbnse kac¯n \n¶v ]n³amdWsa¶ \nÀtZihpambn F sI iio{µ³.

    കോഴിക്കോട്: കെഎസ്ആര്‍ടിസി സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന നിര്‍ദേശവുമായി ഗതാഗത മന്ത്രി എ കെ ശശ ...

    കോഴിക്കോട്: കെഎസ്ആര്‍ടിസി സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന നിര്‍ദേശവുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സമരം കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക. ചര്‍ച്ച നടത്താന്‍ സര ...

    Read more
  • tamZnbpsS ]nd¶mÄ: C¶v P\n¡p¶ Ip«nIÄ¡v kzÀW tamXncw k½m\ambn \ÂIn Xangv–\mSv _nsP]n

    ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മ ...

    ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കി തമിഴ്‌നാട് ബിജെപി. മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമാണ് ഈ നടപ ...

    Read more
  • kmZv {Kq¸v DSa am³ AÂ km\nbpsS kz¯p¡Ä teew sN¿ms\mcp§p¶p

    റിയാദ്: ശതകോടീശ്വരനായിരുന്ന സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങുന്നു. ...

    റിയാദ്: ശതകോടീശ്വരനായിരുന്ന സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങുന്നു. ലോകത്തിലെ 100 ശതകോടീശ്വരന്‍മാരുടെ പട്ടികയിലുണ്ടായിരുന്ന സൗദി സ്വദേശിയായ സാനിക്ക് ഉണ്ടായിരുന്ന ക ...

    Read more
  • hnam\¯n F¯n tamjWw \S¯nbncp¶ kwLw s]meokv ]nSnbnÂ

    ബംഗലൂരു: വിമാനത്തില്‍ യാത്ര ചെയ്ത് എത്തി മോഷണം നടത്തിയിരുന്ന സംഘം പൊലീസ് പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് വി ...

    ബംഗലൂരു: വിമാനത്തില്‍ യാത്ര ചെയ്ത് എത്തി മോഷണം നടത്തിയിരുന്ന സംഘം പൊലീസ് പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ചെന്നൈയിലെത്തിയ ശേഷമാണ് സംഘം ബംഗലൂരിലേക്ക് പോയി മോഷണം നടത്തിയിരുന്നത്. ഏഴ് അന്തര്‍ സ ...

    Read more
  • kÀ¡mÀ amdnhs¶¦nepw ]mInkvXm\v amäsam¶pansöv hnsI knMv

    ന്യൂഡല്‍ഹി: ഇമ്രാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായ് വികെ സിങ്. സര്‍ക്കാര്‍ മാറിവന്നെങ്കിലും പാകിസ് ...

    ന്യൂഡല്‍ഹി: ഇമ്രാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായ് വികെ സിങ്. സര്‍ക്കാര്‍ മാറിവന്നെങ്കിലും പാകിസ്താന് മാറ്റമൊന്നുമില്ലെന്നാണ് മുന്‍ കരസേന മേധാവിയും കേന്ദ്ര മന്ത്രിയുമായ വികെ സിങ് പറഞ്ഞത്. മാത് ...

    Read more
  • Zneo]n\v hntZi¯v t]mIm³ tImSXn A\paXn

    കൊച്ചി: നടിയെ ആക്രമണക്കേസില്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍ക ...

    കൊച്ചി: നടിയെ ആക്രമണക്കേസില്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22വരെ ദോഹയില്‍ പോകുന്നതിനാണ് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്. കേസി ...

    Read more
  • k¨n³ ]n³amdnbXn \ncmibps­¶v sF Fw hnPb³

    കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിലെ ഓഹരി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൈമാറിയ വാര്‍ത്തയില്‍ ...

    കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിലെ ഓഹരി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൈമാറിയ വാര്‍ത്തയില്‍ പ്രതികരണവുമായി മുന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്നു ...

    Read more
  • s]meokn\pw sslt¡mSXn¡psaXnsc tamiw ]cmaÀiw; F¨v cmPbv¡v FXnsc s]meokv tIkv

    ചെന്നൈ: ഗണേശോത്സവ ഘോഷയാത്രയില്‍ പൊലീസിനും ഹൈക്കോടതിക്കുമെതിരെ മോശമായ പരാമര്‍ശം നടത്തിയതിനെതിരെ ബിജെപി ദേശ ...

    ചെന്നൈ: ഗണേശോത്സവ ഘോഷയാത്രയില്‍ പൊലീസിനും ഹൈക്കോടതിക്കുമെതിരെ മോശമായ പരാമര്‍ശം നടത്തിയതിനെതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയ്ക്കും 18 പേര്‍ക്കുമെതിരെ കേസ്. ശനിയാഴ്ച പുതുക്കോട്ടയില്‍ നടന്ന ഘോഷയാത് ...

    Read more