India
  • _nj¸v {^mt¦m apfbv¡ens\ s]meokv IÌUnbn Bhiys¸Spw

    കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ് ...

    കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. അറസ്റ്റിനു പിന്നാലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ ...

    Read more
  • I\ymkv{Xosb ]oUn¸n¨ tIknse \mÄ hgnIÄ

    തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിന്റെ അ ...

    തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് വിവരം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത ബന്ധുക്കളേയും അഭിഭ ...

    Read more
  • {^mt¦m apfbv¡ens\Xnsc s]meokv hymP sXfnhp­m¡m³ {ian¡p¶Xmbn ]n kn tPmÀPv

    കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പി സി ...

    കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പി സി ജോര്‍ജ് എംഎല്‍എ. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ അടുത്ത ദിവസം കന്യാസ്ത്രീയുടെ ബന്ധ ...

    Read more
  • s]meoknsâ CXphscbpÅ \S]SnIfn {]Xo£bv¡v hIbnsöv Iam ]mj

    കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളില ...

    കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍പാഷ .പൊലീസിന്റെ ഇതുവരെയുള്ള നടപടികളില്‍ പ്രതീക്ഷയ്ക്ക് വകയില് ...

    Read more
  • {^mt¦m F¶ hyàntbmSÃ, At±l¯nsâ sNbvXnIsfbmWv FXnÀ¯sX¶v knÌÀ A\p]a

    കൊച്ചി: സമരത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് കന്യാസ്ത്രീകള്‍. ഫ്രാങ്കോ എന്ന വ്യക്തിയോടല്ല, അദ് ...

    കൊച്ചി: സമരത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് കന്യാസ്ത്രീകള്‍. ഫ്രാങ്കോ എന്ന വ്യക്തിയോടല്ല, അദ്ദേഹത്തിന്റെ ചെയ്തികളെയാണ് എതിര്‍ത്തതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങളെ കള്ളക്കേസില്‍ കുടുക്ക ...

    Read more
  • PeÔÀ  ap³ _nj¸v {^mt¦m apfbv¡Â AdÌnÂ

    കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. അ ...

    കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ പൊലീസ് അറിയിച്ചു. വൈക്കം ഡിവൈഎസ്പിയാണ് അറസ്റ്റ് വിവരം ബിഷപ്പ ...

    Read more
  • hoWm tPmÀPnsâ t]gv–kW Ìms^¶v ]dªv e£§fpsS X«n¸v; ]cmXnbpambn FwFÂF

    പത്തനംതിട്ട: ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന് പറഞ്ഞ് യുവാവ് ലക്ഷങ്ങളുടെ തട്ടിപ്പ ...

    പത്തനംതിട്ട: ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന് പറഞ്ഞ് യുവാവ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ആറാട്ടുപുഴ സ്വദേശിയാ ...

    Read more
  • \I\ymkv{XoIfpsS kac¯n\v ]n¶n hÀKob iànIfnÃ: tagv–kn¡p«nb½

    തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളില്ല. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന ...

    തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളില്ല. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന ...

    Read more
  • \yqtbmÀ¡nse shSnhbv]n A©v t]À¡v ]cnt¡äp

    ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ സിറാക്യൂസിലുണ്ടായ വെടിവയ്പില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര് ...

    ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ സിറാക്യൂസിലുണ്ടായ വെടിവയ്പില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. പ്രദേശത്ത് മരണാനന്തര ...

    Read more
  • C³UntKm FbÀsse³knsâ _kn\v Xo]nSn¨p

    ചെന്നൈ: യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീ ...

    ചെന്നൈ: യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അറൈവല്‍ പോയ ...

    Read more