India
 • aebmfnIÄ Ign¡p¶Xv t^mÀamen³ IeÀ¶ aÕyamsW¶v Is­¯Â

  തിരുവനന്തപുരം: മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. ചെക്ക്‌പോസ്റ്റുക ...

  തിരുവനന്തപുരം: മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 14,000 കിലോ മത്സ്യം പിടിച്ചെടുത്ത് തിരിച്ചയച്ചു. മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാ ...

  Read more
 • Zmky¸Wn hnhmZ¯n  hymPhmÀ¯IÄ {]Ncn¸n¡p¶Xmbn UnPn]n temIv–\mYv s_lv–d

  തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ വ്യാജവാര്‍ത്തകള്‍ പ്ര ...

  തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ വ്യാജവാര്‍ത്തകള്‍ പ്രചിപ്പിക്കുന്നതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വേണ്ടത്ര പരിശോധന നടത്താതെയാണ് ഒരു വിഭാഗം മാധ്യമങ്ങള് ...

  Read more
 • I©mhv D]tbmKw Im\Ubn  \nbam\pkrXw

  ഒട്ടാവോ: കഞ്ചാവ് കൃഷി,വിതരണ,വില്‍പന, എന്നിവ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കഞ ...

  ഒട്ടാവോ: കഞ്ചാവ് കൃഷി,വിതരണ,വില്‍പന, എന്നിവ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡയില്‍ അംഗീകാരം നല്‍കി. കഞ്ചാവ് ഉപയോഗത ...

  Read more
 • sPkv–\bpsS Xntcm[m\¯n kn_nsF At\zjWw Bhiys¸«v ktlmZc³ sslt¡mSXnbnÂ

  കോട്ടയം: ജെസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. ലോക്കല്‍ ...

  കോട്ടയം: ജെസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജെസ്‌നയെ ക ...

  Read more
 • Acp¬ sPbväv–enbpsS apJy km¼¯nI D]tZãmhv Achnµv kp{_ÒWyw tkh\w Ahkm\n¸n¡p¶p

  ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം സേ ...

  ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം സേവനം അവസാനിപ്പിക്കുന്നു. അമേരിക്കയിലേക്ക് മടങ്ങാനാണ് തീരുമാനം. ജെയ്റ്റ്‌ലി തന്നെയാണ് ഇക്കാര്യം ഫ ...

  Read more
 • Ignª Ggv amk¯n\nsS kuZnbn AdÌnembXv 12.5 e£w hntZinIÄ

  റിയാദ്: കഴിഞ്ഞ ഏഴ് മാസത്തിനിടെ സൗദിയില്‍ അറസ്റ്റിലായത് 12.5 ലക്ഷം വിദേശികള്‍. തൊഴില്‍,താമസ,അതിര്‍ത്തി നിയ ...

  റിയാദ്: കഴിഞ്ഞ ഏഴ് മാസത്തിനിടെ സൗദിയില്‍ അറസ്റ്റിലായത് 12.5 ലക്ഷം വിദേശികള്‍. തൊഴില്‍,താമസ,അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. നവംബര്‍ 16 മുതല്‍ ജൂണ്‍ 14 വരെയുള്ള കണക്കുകള ...

  Read more
 • X\ns¡Xncmb tIkv d±m¡Wsa¶mhiys¸«mWv Khmkv–IÀ tImSXnbnÂ

  കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ കോടതിയെ സമീപിച്ചു; തനിക്കെതിരായ കേസ് ...

  കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ കോടതിയെ സമീപിച്ചു; തനിക്കെതിരായ കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. എഡിജിപിയുടെ മകളുടെ പരാതിയിലായിരുന്നു ഗവ ...

  Read more
 • Iivaocn KhÀWÀ `cWw GÀs¸Sp¯p¶Xv ssk\nI \S]SnIsf _m[n¡nsöv Ictk\m ta[mhn

  കശ്മീര്‍: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ലെന്ന് കരസേനാ മേധാവി ബിപ ...

  കശ്മീര്‍: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാത്ത്. സൈനിക നടപടികള്‍ പതിവുപോലെ നടക്കും. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാറില്ലെന്നും റാവത്ത ...

  Read more
 • F³Pn\obdnMv, A\p_Ô tImgv–kpIfnse  dm¦v enÌpIÄ C¶v {]kn²oIcn¡pw

  തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ല ...

  തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും.വൈകീട്ട് നാല് മണിക്ക് പിആര്‍ ചേംബറില്‍ മന്ത്രിമാരായ സി.രവീന ...

  Read more
 • P½pIivaocn KhÀWÀ `cWw GÀs¸Sp¯n

  ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില് ...

  ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര് ...

  Read more