India
 • D¯À{]tZinse ]mÀ¡n  hymbma¯ns\¯Wsa¦n   tZiobKm\hpw Be]n¡Ww

  ലക്നോ: ഉത്തര്‍പ്രദേശിലെ പാര്‍ക്കില്‍ നടക്കാന്‍ പോകുന്നവര്‍ക്ക് ഇനി വ്യായാമത്തിനൊപ്പം ദേശീയഗാനവും ആലപിക്കണ ...

  ലക്നോ: ഉത്തര്‍പ്രദേശിലെ പാര്‍ക്കില്‍ നടക്കാന്‍ പോകുന്നവര്‍ക്ക് ഇനി വ്യായാമത്തിനൊപ്പം ദേശീയഗാനവും ആലപിക്കണം എന്ന് ഉത്തരവ്. . ഇതിനായി പാര്‍ക്കില്‍ കൂറ്റന്‍ ദേശീയ പതാകയും സ്ഥാപിച്ചിട്ടുണ്ട്. ദിവസവും ആയിര ...

  Read more
 • XmactÈcn Npcw tdmUn ]qÀW KXmKX \ntcm[\w

  കോഴിക്കോട്: താമരശ്ശേരി ചുരം റോഡിൽ ചിപ്പിലിത്തോടിനു സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ ഈ വഴിയു ...

  കോഴിക്കോട്: താമരശ്ശേരി ചുരം റോഡിൽ ചിപ്പിലിത്തോടിനു സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചെന്ന് കലക്ടർ യു.വി.ജോസ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്നുള്ള ...

  Read more
 • DcpÄs]m«en ImWmXmb Ahkm\s¯ BfpsS arXtZlhpw Is­¯n

  കോഴിക്കോട്:കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഉരുള്‍പ ...

  കോഴിക്കോട്:കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത ...

  Read more
 • A¨S¡anÃm¯ BZÀiw BßmhnÃm¯ icocw t]msebmsW¶v FwFw lk³

  തൃശ്ശൂര്‍: വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം. അച്ചടക്കമില്ലാത ...

  തൃശ്ശൂര്‍: വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം. അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് എംഎം ഹസന്‍ കുറ്റപ്പെടുത്തി. വ്യക്തിജീവിതത്തിലും സാ ...

  Read more
 • sI{Pnhmfns\ Ipäs¸Sp¯n sF.F.Fkv Hm^otkgv–kv Atkmkntbj³

  ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന സ ...

  ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.എ.പി നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയില് ...

  Read more
 • s]meoknse Zmky¸Wn: FkvF]n sU]yp«n Iam³Uâv ]n.hn cmPphn\v FXnsc ]cmXn

  തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില്‍ ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവര്‍. ടൈല്‍പ്പണിക്ക് പോയെന്ന ...

  തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില്‍ ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവര്‍. ടൈല്‍പ്പണിക്ക് പോയെന്നാണ് ദൃശ്യങ്ങളും രേഖകളും സഹിതം പരാതി നല്‍കിയത്. എസ്എപി ഡെപ്യുട്ടി കമാന്‍ഡന്റ് പി.വി രാജുവിന് എതി ...

  Read more
 • tIcf¯n\v DS³ Fbnwkv A\phZn¡Wsa¶v apJya{´n ]nWdmbn hnPb³

  ന്യൂഡല്‍ഹി: കേരളത്തിന് ഉടന്‍ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗ് ഭരണസമിതി യോ ...

  ന്യൂഡല്‍ഹി: കേരളത്തിന് ഉടന്‍ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് എയിംസിന്റെ ആവശ ...

  Read more
 • Fhn tPmÀPns\ {]Xnbmt¡­ F¶ \nbtam]tZi¯ns\Xnsc D½³Nm­n

  തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിയാക്കേണ്ട എന്ന നിയമോപദേ ...

  തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിയാക്കേണ്ട എന്ന നിയമോപദേശത്തിനെതിരെ ഉമ്മന്‍ചാണ്ടി. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമായ ഇടപെടല് ...

  Read more
 • sIPcnhmÄ \Iv–ksseämsW¶ Btcm]Whpambn kp{_ÒWy³ kzman

  ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്‌സലൈറ്റാണെന്ന ആരോപണവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ ...

  ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്‌സലൈറ്റാണെന്ന ആരോപണവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. അത്തരത്തിലുള്ള ഒരാളെ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എച്ച്.ഡി കുമാരസ്വാമി, മമത ...

  Read more
 • acSv kv–IqÄ hm³ A]ISw:Hcp Ip«nIqSn  acn¨p

  കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ...

  കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മരട് ജനത റോഡ് പാടത്ത് ലെയിനില്‍ വന്‍പുള്ളി വീട്ടില്‍ കരോള് ...

  Read more