World
 • sFIycm{ãk`bpsS a\pjymhImi Iu¬knen \n¶v bpFkv ]n³amdn

  വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യുഎസ് പിന്‍മാറി. മനുഷ്യാവകാശ കൗണ്‍സില്‍ രാഷ ...

  വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യുഎസ് പിന്‍മാറി. മനുഷ്യാവകാശ കൗണ്‍സില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ അഴുക്കുചാലാണെന്ന് ആരോപിച്ചാണ് പിന്‍മാറ്റം. കൗണ്‍സില്‍ അംഗങ്ങള്‍ ഇസ്ര ...

  Read more
 • e­³ sdbnÂth tÌj\n kv–t^mS\w

  ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ സ്‌ഫോടനം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ...

  ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ സ്‌ഫോടനം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്ത ...

  Read more
 • e­\n Nc¡p s{Sbn³ CSn¨v aq¶v bphm¡Ä sImÃs¸«p

  ലണ്ടന്‍: സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ലഫ്‌ബോറോ ജംഗ്ഷന് സമീപമുള്ള ...

  ലണ്ടന്‍: സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ലഫ്‌ബോറോ ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുവരെഴുത്തു കലാകാരന്മാരാണ് മരണപ്പെട്ട ...

  Read more
 • AÀPâo\nb³ ]cnioeI³ tPmÀPv kmwt]mfnbv–s¡Xnsc adtUmW

  ബാഴ്‌സലോണ: അര്‍ജന്റീനിയന്‍ പരിശീലകന്‍ ജോര്‍ജ് സാംപോളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസതാരം ഡീഗോ മറഡ ...

  ബാഴ്‌സലോണ: അര്‍ജന്റീനിയന്‍ പരിശീലകന്‍ ജോര്‍ജ് സാംപോളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ. ഐസ്ലാന്‍ഡ്-അര്‍ജന്റീന മത്സരത്തിന് ശേഷമാണ് വിമര്‍ശനവുമായി താരം രംഗത്തെത്തിയത്. ഐസ്‌ലന്‍ഡിനെത ...

  Read more
 • hnZymÀYn hnk: Cfhv A\phZn¨n«pÅ cmPy§fpsS ]«nIbnÂ\n¶p {_n«³ C´ysb Hgnhm¡n

  ല​ണ്ട​ൻ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള രാ ...

  ല​ണ്ട​ൻ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നു ബ്രി​ട്ട​ൻ ഇ​ന്ത്യ​യെ ഒ​ഴി​വാ​ക്കി. വെ​ള്ളി​യാ​ഴ്ച പാ​ർ​ല​ ...

  Read more
 • bpFkv DÂ]¶§Ä¡p ssN\  Cd¡paXn Xocph GÀs¸Sp¯n

  ബെ​യ്ജിം​ഗ്: യു​എ​സ്–​ചൈ​ന വ്യാ​പാ​ര​ബന്ധം വീ​ണ്ടും ഉ​ല​യു​ന്നു. ചൈ​ന​യി​ൽ ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു ...

  ബെ​യ്ജിം​ഗ്: യു​എ​സ്–​ചൈ​ന വ്യാ​പാ​ര​ബന്ധം വീ​ണ്ടും ഉ​ല​യു​ന്നു. ചൈ​ന​യി​ൽ ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​ധി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള യു​എ​സ് തീ​രു​മാ​ന​ത്തി​നു പി ...

  Read more
 • `oIcm{IaW¯n\p ]²Xn; {^m³kn c­p t]À AdÌnÂ

  പാ​രീ​സ്: ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​തി​ന് ഫ്രാ​ൻ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഇ​രു ...

  പാ​രീ​സ്: ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​തി​ന് ഫ്രാ​ൻ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഇ​രു​പ​ത്തി​യൊ​ന്നും ഇ​രു​പ​ത്തി​മൂ​ന്നും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ടു​പേ​രെ​യാ​ണ് ഫ്ര​ഞ്ച് സു​ര​ക്ഷ ...

  Read more
 • 11 {_ZÀlpUv {]hÀ¯IÀ¡v CuPn]vXn h[in£

  ക​യ്റോ: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മി​ച്ച് പോ​ലീ​സു​കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 11 ബ്ര​ദ​ര്‍​ഹു​ ...

  ക​യ്റോ: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മി​ച്ച് പോ​ലീ​സു​കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 11 ബ്ര​ദ​ര്‍​ഹു​ഡ് പ്ര​വ​ര്‍​ത്ത​ക​രെ ഈ​ജി​പ്ഷ്യ​ന്‍ കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. നി​യ​മം അ​നു​ശാ​സി​ക ...

  Read more
 • ]mIv `oIckwLS\bmb sXlv coIv C Xmen_m³ Xeh³ sImÃs¸«Xmbn dnt¸mÀ«v

  പെ​ഷാ​വ​ർ: പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ തെ​ഹ് രീ​ക് ഇ ​താ​ലി​ബാ​ൻ ത​ല​വ​ൻ മൗ​ലാ​ന ഫ​സ​ലു​ള്ള കൊ​ല്ല​പ്പെ​ട ...

  പെ​ഷാ​വ​ർ: പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ തെ​ഹ് രീ​ക് ഇ ​താ​ലി​ബാ​ൻ ത​ല​വ​ൻ മൗ​ലാ​ന ഫ​സ​ലു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. വ​ട​ക്കു​കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ണു​ക​ൾ ന​ട​ത്തി ...

  Read more
 • hS¡³ sImdnbbv¡v ta XXv¡mew D]tcm[w XpScpsa¶v {Sw]v

  സിംഗപ്പൂര്‍ സിറ്റി: വടക്കന്‍ കൊറിയയ്ക്ക് മേല്‍ തത്ക്കാലം ഉപരോധം തുടരുമെന്ന് ട്രംപ്. കൊറിയയില്‍ സമ്പൂര്‍ണ് ...

  സിംഗപ്പൂര്‍ സിറ്റി: വടക്കന്‍ കൊറിയയ്ക്ക് മേല്‍ തത്ക്കാലം ഉപരോധം തുടരുമെന്ന് ട്രംപ്. കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തുമെന്നും ട്രംപ് പറഞ്ഞു.ആണവ നിരായുധീകരണത്തിന് തയാറാണെന്ന് കൊറിയ അറിയച ...

  Read more