Movies
 • c­ct¡mSnbpsS BUw_c hml\w kz´am¡n I{Xo\ sIbv^v

  മുംബൈ: രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിരിക്കുകയാണ് കത്രീന കെയ്ഫ്. കത്രീനയുടെ പഴയ വാഹനമായ ഔഡി ക്യൂ ...

  മുംബൈ: രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിരിക്കുകയാണ് കത്രീന കെയ്ഫ്. കത്രീനയുടെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും. ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ ...

  Read more
 • anI¨ \S\pÅ ]pckv¡mc§Ä ]¦n«v Pbkqcybpw ku_n³ jmlndpw

  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ പങ്കിട്ട് ജയസൂര്യയും സൗബിൻ ഷാഹിറും ...

  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ പങ്കിട്ട് ജയസൂര്യയും സൗബിൻ ഷാഹിറും. നിമിഷ സജയൻ മികച്ച നടിയായി. ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ. ഷെരീഫ് സി സംവിധാനം ചെയ്ത കാന്തൻ ദ ...

  Read more
 • Hmk-vImÀ {]Jym]\w Bcw`n¨p

  ഹോളിവുഡ്: പ്രൗഢോജ്ജ്വലമായ വേദിയില്‍  91 -ാമത് ഓസ്കാര്‍ പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് ...

  ഹോളിവുഡ്: പ്രൗഢോജ്ജ്വലമായ വേദിയില്‍  91 -ാമത് ഓസ്കാര്‍ പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്. ഇത്തവണത്തെ മികച്ച ...

  Read more
 • kuµcybpsS lWnaq¬ Nn{X§Ä sshdÂ

  ചെന്നൈ:സൗന്ദര്യ രജനീകാന്തിന്റെ ഹണിമൂൺ ചിത്രങ്ങൾ വൈറൽ. ഫെബ്രുവരി 11നാണ് നടന്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര് ...

  ചെന്നൈ:സൗന്ദര്യ രജനീകാന്തിന്റെ ഹണിമൂൺ ചിത്രങ്ങൾ വൈറൽ. ഫെബ്രുവരി 11നാണ് നടന്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തും, വിശാഖന്‍ വനങ്കമുടിയും വിവാഹിതരായത്. ചെന്നെയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ ...

  Read more
 • D®n apIpµs\Xnsc ]oU\ ]cmXn \ÂInb bphXn samgn \ÂIn

  കൊച്ചി:ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി നല്‍കിയ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ക ...

  കൊച്ചി:ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി നല്‍കിയ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന് ...

  Read more
 • Zn BI-vknUâ ss{]w an\nÌÀ: A\p]w tJÀ, A£bv J¶ F¶nhÀs¡Xnsc tIkv

  പാ​റ്റ്ന: ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പ ...

  പാ​റ്റ്ന: ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​നു​പം ഖേ​ർ, അ​ക്ഷ​യ് ഖ​ന്ന എ​ന്നി​വ​രു​ൾ​പ്പെ​ടെ 12 പേ​ർ​ക്കെ​തി​രേ കേ​സ്. ജി​ല്ലാ കോ​ ...

  Read more
 • bm{XbpsS ta¡nwKv hoUntbm sshdÂ

  ഹൈദരാബാദ്: യാത്രയുടെ മേക്കിംഗ് വീഡിയോ വൈറല്‍.  ഇന്ന് പ്രദര്‍ശനത്തിന് എത്തിയ മമ്മൂട്ടി നായകനായ പുതിയ സിനിമ ...

  ഹൈദരാബാദ്: യാത്രയുടെ മേക്കിംഗ് വീഡിയോ വൈറല്‍.  ഇന്ന് പ്രദര്‍ശനത്തിന് എത്തിയ മമ്മൂട്ടി നായകനായ പുതിയ സിനിമയാണ് യാത്ര. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  അതേസമയം സിനിമയുടെ മേക്കിംഗ് വീഡിയോയു ...

  Read more
 • F BÀ dÒmsâ aIÄ JZoP apJw ad¨v thZnbnÂ; tkmjy aoUnbbn  NÀ¨ sImgp¡p¶p

  ചെന്നൈ: സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തിന് എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയ ...

  ചെന്നൈ: സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തിന് എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെ ചൊല്ലിയുള്ള ചര്‍ച്ച കൊഴുക്കുകയാണ ...

  Read more
 • Aw_m\n IpSp_¯n asämcp BtLmj cmhn\v IqSn Acs§mcp§p¶p

  മുംബൈ:റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലും തമ്മിലുള്ള ...

  മുംബൈ:റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലും തമ്മിലുള്ള ആഢംബര വിവാഹത്തിന് ശേഷം അംബാനി കുടുബത്തില്‍ മറ്റൊരു ആഘോഷ രാവിന് കൂടി അരങ്ങൊരുങ്ങുകയാണ്. മുകേഷ് ...

  Read more
 • t_mIv–kv Hm^oknse aÕcw kp{]nb tat\m\pw \{knbbpw X½nÂ

  കൊച്ചി: പൃഥിരാജിന്റെ ‘9’ എന്ന ചിത്രവും ഫഹദും ഷെയ്ന്‍ നിഗമും പ്രധാന വേഷത്തിലെത്തുന്ന’കുമ്പളങ്ങി നൈറ്റ്‌സും ...

  കൊച്ചി: പൃഥിരാജിന്റെ ‘9’ എന്ന ചിത്രവും ഫഹദും ഷെയ്ന്‍ നിഗമും പ്രധാന വേഷത്തിലെത്തുന്ന’കുമ്പളങ്ങി നൈറ്റ്‌സും’ നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ ബോക്‌സ് ഓഫീസിലെ മത്സരം പൃഥിയും ഫഹദും തമ്മില്‍ മാത്രമല്ല, ചിത്ര ...

  Read more